Obit
Obit
വൈക്കം ചെമ്മനത്തുകര അറയ്ക്കപറമ്പിൽ മത്തായി (അപ്പച്ചൻ)
വൈക്കം ചെമ്മനത്തുകര അറയ്ക്കപറമ്പിൽ മത്തായി (അപ്പച്ചൻ - 74) നിര്യാതനായി. സംസ്ക്കാരം നാളെ ജൂൺ ഒന്ന് ഞായറാഴ്ച രാവിലെ 11.30ന് ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ:ബേബിമത്തായി. മക്കൾ:ജോളി,ജോസ് മാത്യു,ജോഷിമാത്യു.മരുക്കൾ:നോജിജോസഫ്, ആരതി,ജോമി.
Obit
അയ്മനം (പാണ്ഡവം) പേപ്പതിയിൽ (രാഘവാലയം) കെ.പി കമലാക്ഷി
അയ്മനം (പാണ്ഡവം) പേപ്പതിയിൽ (രാഘവാലയം) കെ.പി കമലാക്ഷി (92) നിര്യാതയായി. പരേത അയിരൂർ കൊല്ലാറ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ രാഘവനാചാരി.സംസ്കാരം നാളെ ജൂൺ ഒന്ന് ഞായറാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.മക്കൾ...
Obit
കോട്ടയം കാരാപ്പുഴ ബർകത് മൻസിൽ കെ.കെ മുഹമ്മദ് ബഷീർ
കോട്ടയം കാരാപ്പുഴ ബർകത് മൻസിൽ കെ.കെ മുഹമ്മദ് ബഷീർ (കാസറ്റ് ഹൗസ് - 76 ) നിര്യാതനായി. ഖബർ അടക്കം നാളെ ജൂൺ ഒന്ന് ഞായറാഴ്ച താജ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
Obit
ഉദയനാപുരം വൈയ്ക്ക പ്രയാർ തേനം വേലിൽ വീട്ടിൽ മഞ്ജു അനിൽ കുമാർ
ഉദയനാപുരം: വൈയ്ക്ക പ്രയാർ തേനം വേലിൽ വീട്ടിൽ മഞ്ജു അനിൽ കുമാർ (45 ). നിര്യാതയായി. കെ എസ് എഫ് ഇ കല്ലറ ബ്രാഞ്ചിലെ സീനിയർ ക്ലർക്കായിരുന്നു. ഭർത്താവ് - അനിൽ കുമാർ...
Obit
കെ.എസ് മംഗലം വാടച്ചിറ വീട്ടിൽ രാജപ്പൻ
മറവൻതുരുത്ത്: കുലശേഖര മംഗലം വാടച്ചിറ വീട്ടിൽ രാജപ്പൻ (89) നിര്യാതനായി. ഭാര്യ - പരേതയായ ദേവകി.മക്കൾ : കൈലാസൻ, വി.ആർ അനിരുദ്ധൻ (മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് അംഗം), വേണു, ബാബു, മധു. മരുമക്കൾ -...