Obit

പരുത്തുംപാറ കുഴിമറ്റം മുളമൂട്ടിൽ കെ എൻ നാരായണൻ

പരുത്തുംപാറ കുഴിമറ്റം മുളമൂട്ടിൽ കെ എൻ നാരായണൻ (കൂഞ്ഞൂഞ്ഞ് - 83) നിര്യാതനായി. സംസ്കാരം നാളെ മെയ് ഒൻപത് വെള്ളിയാഴ്ച രണ്ട് മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: മാടപ്പള്ളി മാമ്മൂട് പോളച്ചിറ സേതു...

മറിയപ്പള്ളി ശ്രീചക്രയിൽ രാധാദേവി

മറിയപ്പള്ളി ശ്രീചക്രയിൽ രാധാദേവി (84) നിര്യാതയായി. ഭർത്താവ് പരേതനായ ഉണ്ണികൃഷ്ണ വാര്യർ. സംസ്കാരം നാളെ മെയ് ഒൻപത് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.. മക്കൾ : ഷീല,ഷാജി, ഷിബിമരുമക്കൾ: സുരേന്ദ്രകുമാർ, ഇന്ദു,ഗീത.

ക്നാനായ സമുദായ സീനിയർ വൈദികൻ ആഞ്ഞിലിമൂട്ടിൽ ഫാ.എ പി ജേക്കബിന്റെ മാതാവ് ഏലിയാമ്മ പുന്നൂസ്

പരുത്തുംപാറ കുഴിമറ്റം ആഞ്ഞിലിമൂട്ടിൽ ഏലിയാമ്മ പുന്നൂസ് (തങ്കമ്മ - 90) നിര്യാതയായി. സംസ്കാരം പിന്നീട് . കുഴിമറ്റം കാഞ്ഞിരപ്പളളിൽ കുടുംബാംഗമാണ് . ഭർത്താവ്: പരേതനായ കുര്യൻ...

കാഞ്ഞിരപ്പള്ളി പൊടിമറ്റം പുൽക്കുന്ന് മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ)

കാഞ്ഞിരപ്പള്ളി പൊടിമറ്റം പുൽക്കുന്ന് മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ - 70) നിര്യാതയായിമക്കൾ : സിബി ജോസഫ് , സിജോ ജോസഫ്മരുമക്കൾ : ജിഷ സിബി (പാലമ്പ്ര) , ആശ സിജോ (പൊന്മല)സംസ്കാര...

പാലാ മരിയ സദനം സന്തോഷിൻ്റെ സഹോദരി പുലിയന്നൂർ വട്ടക്കുടിയിൽ കൊച്ചുറാണി തോമസ്

പാലാ മരിയ സദനം സന്തോഷിൻ്റെ സഹോദരി പുലിയന്നൂർ വട്ടക്കുടിയിൽ കൊച്ചുറാണി തോമസ് (63) നിര്യാതയായി. മൃതദേഹം നാളെ മെയ് എട്ട് വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കാനാട്ടുപാറയിലെ മരിയസദനത്തിനു സമീപമുള്ള സഹോദര ഭവനത്തിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics