Obit

അമയന്നൂർ വെട്ടിക്കുന്നേലായ വാഴപ്പറമ്പിൽ ശോശാമ്മ ചാണ്ടി

അമയന്നൂർ വെട്ടിക്കുന്നേലായ വാഴപ്പറമ്പിൽ ശോശാമ്മ ചാണ്ടി (92) നിര്യാതയായി. വെള്ളൂർ പൈലിത്താനം കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കുരുവിള ചാണ്ടി. മക്കൾ : കുര്യാക്കോസ് , ചാണ്ടി സക്കറിയ, ബീന. മരുമക്കൾ :...

ഗോരഖ്പൂർ രൂപതയുടെ ആദ്യ ബിഷപ്പ് റവ. ഡോ. ഡൊമനിക് കോക്കാട്ട് സി എസ് ടി

വൈക്കം: ഗോരഖ്പൂർ രൂപതയുടെ ആദ്യ ബിഷപ്പ് റവ. ഡോ. ഡൊമനിക് കോക്കാട്ട് സി എസ് ടി (94) അന്തരിച്ചു. വൈക്കം പള്ളിപ്രത്തുശേരിയിൽ പരേതരായ കുര്യൻ കോക്കാട്ട്, മറിയം ദമ്പതികളുടെ മകനായിരുന്നു. 1932 ഫെബ്രുവരിയിൽ...

കോത്തല കോയിത്താനം സുനിൽകുമാർ

കോത്തല കോയിത്താനം സുനിൽകുമാർ (54) നിര്യാതനായി. തിരുവഞ്ചൂർ ദർഭത്തറയിൽ രേഖയാണ് ഭാര്യ . പിതാവ് : പി. ആർ ശ്രീധരൻ നായർ.മക്കൾ: ഐശ്വര്യ (ജീവ സ്കൂൾ ഓഫ് നേഴ്സിംഗ്, കൃഷ്ണ ഗിരി, തമിഴ്നാട്...

കങ്ങഴ റിട്ടേർഡ് ജില്ലാ ട്രഷറി ആഫീസർ പടനിലത്ത് ജി ബാലകൃഷ്ണൻ നായർ

കങ്ങഴ റിട്ടേർഡ് ജില്ലാ ട്രഷറി ആഫീസർ പടനിലത്ത് ജി ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ പരേതയായ പടനിലത്ത് ജി പത്മാവതി . സംസ്കാരം നാളെ ജനുവരി 26 തിങ്കളാഴ്ച വൈകിട്ട് മൂന്ന്...

കുമാരനല്ലൂർ എസ് എച്ച് മൗണ്ട് റോഡ് രാജ് ഭവനിൽ നാരായണപിള്ള

കുമാരനല്ലൂർ എസ് എച്ച് മൗണ്ട് റോഡ് രാജ് ഭവനിൽ നാരായണപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് ജനുവരി 25 ഞായറാഴ്ച മൂന്നിന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ : പങ്കജാക്ഷിയമ്മ. മക്കൾ : ചന്ദ്രശേഖരൻ,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics