Obit
Obit
റിട്ട: വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ തിരുവഞ്ചൂർ ജയഭവനിൽ ഗോപാലകൃഷ്ണൻ നായർ
തിരുവഞ്ചൂർ ജയഭവനിൽ ഗോപാലകൃഷ്ണൻ നായർ (റിട്ട: വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ - 80 ) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 25 ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ : കെ ജി പൊന്നമ്മ തിരുവഞ്ചൂർ...
Obit
കടുത്തുരുത്തി തിരുവമ്പാടി മേലുക്കുന്നേല്‍ എം.എം. ജോസഫ് (ഔസേപ്പച്ചന്‍)
കടുത്തുരുത്തി തിരുവമ്പാടി മേലുക്കുന്നേല്‍ എം.എം. ജോസഫ് (ഔസേപ്പച്ചന്‍ -90) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 24 ശനിയാഴ്ച 2.30ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ ഭവനത്തില്‍ ആരംഭിച്ചു തുരുത്തിപ്പള്ളി...
Obit
മഠത്തിൽ പറമ്പിൽ (പള്ളി പറമ്പിൽ ) മറിയാമ്മ ജോൺ
മഠത്തിൽ പറമ്പിൽ (പള്ളി പറമ്പിൽ ) മറിയാമ്മ ജോൺ നിര്യാതയായി. സംസ്കാരം നാളെ ജനുവരി 23 വെള്ളിയാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം നല്ലിടയൻ ദൈവാലയ സെമിത്തേരിയിൽ. മക്കൾ. ബാബു ( സി...
Obit
മണർകാട് പള്ളി മുൻ ട്രസ്റ്റി പാലത്തിങ്കലായ തടത്തിമാക്കൽ ജോർജ്ജ് വർഗീസ് (കുഞ്ഞ്)
മണർകാട് പള്ളി മുൻ ട്രസ്റ്റി പാലത്തിങ്കലായ തടത്തിമാക്കൽ ജോർജ്ജ് വർഗീസ് (കുഞ്ഞ് - 86) നിര്യാതനായി. സംസ്കാരം പിന്നീട്.മക്കൾ: ബേബി വർഗീസ് (മോൻ), ബീനാ സാജൻ (മോൾ).മരുമക്കൾ: റീന ബേബി, സാജൻ സ്കറിയാ.കൊച്ചുമക്കൾ:...
Obit
പരുത്തുംപാറ രാമചന്ദ്രൻ നായർ (ലക്ഷ്മി രാമചന്ദ്രൻ)
പരുത്തുംപാറ ശ്രീവത്സം ഭവനം രാമചന്ദ്രൻ നായർ (ലക്ഷ്മി രാമചന്ദ്രൻ - 76) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 22 വ്യാഴാഴ്ച വെെകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.

