മണർകാട് പള്ളി മുൻ ട്രസ്റ്റി പാലത്തിങ്കലായ തടത്തിമാക്കൽ ജോർജ്ജ് വർഗീസ് (കുഞ്ഞ് – 86) നിര്യാതനായി. സംസ്കാരം പിന്നീട്.
മക്കൾ: ബേബി വർഗീസ് (മോൻ), ബീനാ സാജൻ (മോൾ).
മരുമക്കൾ: റീന ബേബി, സാജൻ സ്കറിയാ.
കൊച്ചുമക്കൾ: എബിൻ ബേബി, ആൻ സാജൻ, ബെയ്‌സിൽ ബേബി, ജോവാൻ സാജൻ.
Advertisements


