Obit

കുടവെച്ചൂർ സെമീനമൻസിൽ , സുഹറ ബീവി

കുടവെച്ചൂർ സെമീനമൻസിൽ , സുഹറ ബീവി (83) നിര്യാതയായി. കബറടക്കം നാളെ ജനുവരി 22 വ്യാഴാഴ്ച രാവിലെ 11 30ന് വെച്ചൂർ അൻസാർ ഇസ്ലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

പള്ളിക്കത്തോട് കിഴക്കടമ്പ് തുരുത്തിമറ്റത്ത് ലക്ഷ്മിക്കുട്ടിയമ്മ

പള്ളിക്കത്തോട് കിഴക്കടമ്പ് തുരുത്തിമറ്റത്ത് ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 21 ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

പാക്കിൽ പ്ലാപ്പള്ളിൽ പി. കെ. വാസു ( ഭാനു ചേട്ടൻ )

പാക്കിൽ പ്ലാപ്പള്ളിൽ പി. കെ. വാസു ( ഭാനു ചേട്ടൻ - 77) നിര്യാതനായി. നാട്ടകം മണ്ഡലത്തിലെ ആദ്യകാല കോൺഗ്രസ്‌ സജീവ പ്രവർത്തകനും, വാർഡ് പ്രസിഡന്റും ആയിരുന്നു നിലവിലെ 27ആം വാർഡ് ബൂത്ത്‌...

മാങ്ങാനം ചെമ്പോല എ.എ ചാക്കോ ( ചാക്കോ)

മാങ്ങാനം ചെമ്പോല എ.എ ചാക്കോ ( ചാക്കോ 88) നിര്യാതനായി. സംസ്ക്കാരം നാളെ ജനുവരി 21 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പുതുപ്പള്ളി റ്റി.പി.എം സഭയുടെ ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ ' ഭാര്യ സി.എസ്...

മാങ്ങാനം പേഴുവേലിക്കുന്ന് മൂശാരിക്കുന്നേൽ രമണി ജോസഫ് (രമണി)

മാങ്ങാനം പേഴുവേലിക്കുന്ന് മൂശാരിക്കുന്നേൽ രമണി ജോസഫ് (രമണി 72 ) നിര്യാതയായി. ഭൗതിക ശരീരം ഭവനത്തിൽ നിന്നും രാവിലെ 9 മണിക്ക് ചെമ്മരപ്പള്ളി സഭാഹാളിൽ എത്തിക്കുന്നതും സംസ്ക്കാരം നാളെ ജനുവരി 21 ബുധനാഴ്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics