Obit

തിരുവാർപ്പ് ആപ്പിച്ചേരിൽ വീട്ടിൽ മാലതി

തിരുവാർപ്പ് ആപ്പിച്ചേരിൽ വീട്ടിൽ മാലതി (74) നിര്യാതയായി.സംസ്കാരം ഇന്ന് ജനുവരി 20 ചൊവ്വാഴ്ച വൈകിട്ട് 5ന് തിരുവാർപ്പ് എസ് എൻ ഡി പി ശ്മശാനത്തിൽ.പരേത കൈനകരി കുട്ടമംഗലം വെള്ളരിപറമ്പ് കുടുംബാഗമാണ് . ഭർത്താവ്...

പരുത്തുംപാറ കുഴിമറ്റം തെക്കേക്കര രാജു ടി ദാസ്

പരുത്തുംപാറ കുഴിമറ്റം തെക്കേക്കര രാജു ടി ദാസ് (56) നിര്യാതനായി. ഭാര്യ : സുശീല. മക്കൾ :ആൽബി , ആൽബിൽ അബിൻ. സംസ്കാരം നാളെ ജനുവരി 21 ബുധനാഴ്ച രാവിലെ 11 ന്...

മറിയപ്പള്ളി മയൂഖം ( സുധർമ്മ ) എം എ മോഹൻ

മറിയപ്പള്ളി മയൂഖം ( സുധർമ്മ ) എം എ മോഹൻ (67) നിര്യാതനായി. ഭാര്യ: മായ മോഹൻ. മക്കൾമിഥുൻ, മിത്രൻ. സംസ്കാരംഇന്ന് ജനുവരി 20 ചൊവ്വാഴ്ച3 മണി വീട്ടുവളപ്പിൽ

പാക്കിൽ പ്ളാപ്പള്ളി പികെ വാസു(ഭാനു)

പാക്കിൽ പ്ളാപ്പള്ളി പികെ വാസു(ഭാനു - 77) നിര്യാതനായി. ഭാര്യ : ലീലാമ്മ വാസു മക്കൾ : അജേഷ് കുമാർ. അനിലാൽ. സംസ്കാരം നാളെ ജനുവരി 20 ചൊവ്വാഴ്ച വൈകിട്ട് രണ്ടിന് വീട്ടുവളപ്പിൽ

തോട്ടയ്ക്കാട് പാറപ്പായിൽ അമ്മിണി വർഗീസ്

തോട്ടയ്ക്കാട് പാറപ്പായിൽ അമ്മിണി വർഗീസ് (66) നിര്യാതയായി. സംസ്കാരം നാളെ ജനുവരി 20 ചൊവ്വാഴ്ച രാവിലെ 11 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം എഴുവന്താനം സെൻ്റ് ആൻഡ്രൂസ് സി എസ് ഐ പള്ളിയിൽ....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics