തിരുവാർപ്പ് ആപ്പിച്ചേരിൽ വീട്ടിൽ മാലതി

തിരുവാർപ്പ് ആപ്പിച്ചേരിൽ വീട്ടിൽ മാലതി (74) നിര്യാതയായി.
സംസ്കാരം ഇന്ന് ജനുവരി 20 ചൊവ്വാഴ്ച വൈകിട്ട് 5ന് തിരുവാർപ്പ് എസ് എൻ ഡി പി ശ്മശാനത്തിൽ.
പരേത കൈനകരി കുട്ടമംഗലം വെള്ളരിപറമ്പ് കുടുംബാഗമാണ് . ഭർത്താവ് : പരേതനായ കൃഷ്ണൻ കുട്ടി.
മക്കൾ. സന്തോഷ് (സബ് ഇൻസ്പെക്ടർ, കേരളാ പോലീസ്), സജീവ് (കേരളാ കൗമുദി) സജീഷ്.
മരുമക്കൾ സജിനി ( കുമരകം), സിജി (ചെങ്ങളം), സുനിജ (പരിപ്പ്).

Advertisements

Hot Topics

Related Articles