പരുത്തുംപാറ കുഴിമറ്റം തെക്കേക്കര രാജു ടി ദാസ്

പരുത്തുംപാറ കുഴിമറ്റം തെക്കേക്കര രാജു ടി ദാസ് (56) നിര്യാതനായി. ഭാര്യ : സുശീല. മക്കൾ :
ആൽബി , ആൽബിൽ അബിൻ. സംസ്കാരം നാളെ ജനുവരി 21 ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles