Obit

മറിയപ്പള്ളി മുട്ടം അഞ്ജലി ഹൗസിൽ സോമസുന്ദരൻ നായർ

മറിയപ്പള്ളി മുട്ടം അഞ്ജലി ഹൗസിൽ സോമസുന്ദരൻ നായർ (റിട്ട. ട്രാവൻകൂർ സിമൻ്റ്സ് കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരൻ - 84) നിര്യാതനായി. ഭാര്യ രാധാമണിമക്കൾമനോജ് എസ്മൻജേഷ് എസ്സംസ്കാരംഇന്ന് ജനുവരി 19 തിങ്കൾവൈകുന്നേരം 3 മണിവീട്ടുവളപ്പിൽ.

കുമ്മനം ഇയ്യപുറത്ത് ശാന്തമ്മ

കുമ്മനം ഇയ്യപുറത്ത് ശാന്തമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 19 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ . ഭർത്താവ് : രാമകൃഷ്ണൻ.

അന്തരിച്ച കോട്ടയം തഹസീൽദാർ എസ്. എൻ അനിൽ കുമാറിൻ്റെ സംസ്കാരം നാളെ ജനുവരി 19 തിങ്കളാഴ്ച

അന്തരിച്ച കോട്ടയം തഹസീൽദാർ എസ്. എൻ അനിൽ കുമാറിൻ്റെ സംസ്കാരം നാളെ ജനുവരി 19 തിങ്കളാഴ്ച നടക്കും. ഇന്നലെയാണ് കോട്ടയം തഹസീൽദാർ നീണ്ടൂർ ചൂരക്കുളങ്ങര ശ്രീഭദ്രം വീട്ടിൽ എസ് എൻ അനിൽ കുമാർ...

ആർപ്പൂക്കര മണിയാപറമ്പ് ശാരദ രമണൻ പുന്നകുഴത്തിൽ

ആർപ്പൂക്കര മണിയാപറമ്പ് ശാരദ രമണൻ പുന്നകുഴത്തിൽ (75) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 18 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് :പി കെ രമണൻ (റിട്ട. ഫയർ ഫോഴ്സ്) മക്കൾ...

മൂലവട്ടം കുമ്മനം പെരുന്തിട്ടയിൽ രാജേഷ്

മൂലവട്ടം കുമ്മനം പെരുന്തിട്ടയിൽ രാജേഷ് (47) നിര്യാതനായി. പിതാവ് : തങ്കച്ചൻ മൂലവട്ടം (തോമസ്). മാതാവ് : ആലീസ്. ഭാര്യ : സൗമ്യ രാജേഷ്. മക്കൾ ; റീനു രാജേഷ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics