മറിയപ്പള്ളി മുട്ടം അഞ്ജലി ഹൗസിൽ സോമസുന്ദരൻ നായർ

മറിയപ്പള്ളി മുട്ടം അഞ്ജലി ഹൗസിൽ സോമസുന്ദരൻ നായർ (
റിട്ട. ട്രാവൻകൂർ സിമൻ്റ്സ് കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരൻ – 84) നിര്യാതനായി. ഭാര്യ രാധാമണി
മക്കൾ
മനോജ് എസ്
മൻജേഷ് എസ്
സംസ്കാരം
ഇന്ന് ജനുവരി 19 തിങ്കൾ
വൈകുന്നേരം 3 മണി
വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles