തോട്ടയ്ക്കാട് പാറപ്പായിൽ അമ്മിണി വർഗീസ് (66) നിര്യാതയായി. സംസ്കാരം നാളെ ജനുവരി 20 ചൊവ്വാഴ്ച രാവിലെ 11 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം എഴുവന്താനം സെൻ്റ് ആൻഡ്രൂസ് സി എസ് ഐ പള്ളിയിൽ. വടവാതൂർ കൊല്ലക്കൊമ്പിൽ കുടുംബാംഗമാണ് പരേത. ഭർത്താവ് : വർഗീസ്. മക്കൾ : റീനാ സണ്ണി , റിജോ പി വി. മരുമക്കൾ : സണ്ണി മാത്യു , റിയാ , റിജോ. കൊച്ച് മക്കൾ: അന്ത്ജലി , ആൻ്റൺ , അയ്റിൻ
Advertisements


