മാങ്ങാനം ചെമ്പോല എ.എ ചാക്കോ ( ചാക്കോ 88) നിര്യാതനായി. സംസ്ക്കാരം നാളെ ജനുവരി 21 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പുതുപ്പള്ളി റ്റി.പി.എം സഭയുടെ ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ ‘ ഭാര്യ സി.എസ് മേരി ( റിട്ട സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളെജ് കോട്ടയം) ചേനപ്പാടി പള്ളിക്കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ’ ഹണി ജേക്കബ് (ഷാർജ ) , സോണി ജേക്കബ് ( സൗത്ത് ഇൻഡ്യൻ ബാങ്ക് , നാഗമ്പടം) മരുമക്കൾ ജയമോൾ മാത്യു ( ഷാർജ ) , ജോസിയ കെ ജെ. ( തിരുഹൃദയ കോളെജ് ഓഫ് നഴ്സിങ്ങ് , കോട്ടയം )
Advertisements


