മാങ്ങാനം പേഴുവേലിക്കുന്ന് മൂശാരിക്കുന്നേൽ രമണി ജോസഫ് (രമണി 72 ) നിര്യാതയായി. ഭൗതിക ശരീരം ഭവനത്തിൽ നിന്നും രാവിലെ 9 മണിക്ക് ചെമ്മരപ്പള്ളി സഭാഹാളിൽ എത്തിക്കുന്നതും സംസ്ക്കാരം നാളെ ജനുവരി 21 ബുധനാഴ്ച മണിക്ക് 12 ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ നടക്കുന്നതുമാണ്. ഭർത്താവ് : പരേതനായ എം.എസ് ജോസഫ്. പരേത മാങ്ങാനം പാലത്താറ്റിൽ കുടുംബാംഗമാണ്. മക്കൾ: സുവിശേഷകൻ മനോജ് ജോസഫ്, മഞ്ജു ജോസഫ് ( അംഗൻവാടി ഹെൽപ്പർ ദിവാൻ പുരം ) , മരുമക്കൾ : സുബി മനോജ് , സിബി. സി.എം (പാക്കിൽ)
Advertisements


