പാക്കിൽ പ്ലാപ്പള്ളിൽ പി. കെ. വാസു ( ഭാനു ചേട്ടൻ – 77) നിര്യാതനായി. നാട്ടകം മണ്ഡലത്തിലെ ആദ്യകാല കോൺഗ്രസ് സജീവ പ്രവർത്തകനും, വാർഡ് പ്രസിഡന്റും ആയിരുന്നു നിലവിലെ 27ആം വാർഡ് ബൂത്ത് പ്രസിഡന്റ് അജേഷ് പ്ലാപ്പള്ളിലിന്റെ പിതാവും ആണ്. സംസ്കാരം നടത്തി.
Advertisements


