കടുത്തുരുത്തി തിരുവമ്പാടി മേലുക്കുന്നേല്‍ എം.എം. ജോസഫ് (ഔസേപ്പച്ചന്‍)

കടുത്തുരുത്തി തിരുവമ്പാടി മേലുക്കുന്നേല്‍ എം.എം. ജോസഫ് (ഔസേപ്പച്ചന്‍ -90) നിര്യാതനായി. സംസ്‌കാരം നാളെ ജനുവരി 24 ശനിയാഴ്ച 2.30ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ ഭവനത്തില്‍ ആരംഭിച്ചു തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് ദ ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ തിരുവമ്പാടി കുര്യാസ് പാറപ്പുറത്ത് കുടുംബാംഗം. മക്കള്‍: മാത്തുക്കുട്ടി, വത്സമ്മ (ഇറ്റലി), ലീലമ്മ, മേരിക്കുട്ടി, സിസ്റ്റര്‍ ലൂസി (എസ് എച്ച് എസ് പി, ആന്ധ്രാ), ഡെയ്‌സി (രാജസ്ഥാന്‍), എം.ജെ. ജോസുകുട്ടി, സിസിമോള്‍ (സൗദി).
മരുമക്കള്‍: ലില്ലിക്കുട്ടി കോട്ടയില്‍ (കുറവിലങ്ങാട്), ബേബി മഠത്തിക്കുന്നേല്‍ (മുട്ടുചിറ), പരേതനായ സണ്ണി കൊല്ലപ്പള്ളില്‍ (അതിരമ്പുഴ), ജോര്‍ജ് മുള്ളംകുഴി (പള്ളിക്കത്തോട്), തോമസ് (തങ്കച്ചന്‍) ഒറക്കനാംകുഴി (കലയത്തുംകുന്ന് ), സുനില മുകളേല്‍ (അമ്മഞ്ചേരി), മഹേഷ് സെബാസ്റ്റ്യന്‍ പുത്തന്‍പുരക്കല്‍ (ഏറ്റുമാനൂര്‍).
റവ. ഡോ. ജോസ് മേലുക്കുന്നേല്‍ എസ് വി ഡി (റോം), ഫാ. ജോണ്‍ മേലുക്കുന്നേല്‍ എം എസ് എഫ് എസ് (അമേരിക്ക), സിസ്റ്റര്‍ ഷിനി എസ്എസ്പിഎസ് (ബിഹാര്‍) എന്നിവര്‍ സഹോദര മക്കളും ഫാ. സാബു കുമ്പയ്ക്കല്‍ (തേവര കോളജ്) സഹോദരി പുത്രനുമാണ്.

Advertisements

Hot Topics

Related Articles