Obit

ആലപ്ര താഴത്തുമഠത്തിൽ വിശ്വനാഥ പണിക്കർ

ആലപ്ര താഴത്തുമഠത്തിൽ വിശ്വനാഥ പണിക്കർ (89 ) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 27 ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ :ചിന്താമണി അമ്മമക്കൾ :മഞ്ജു, രഞ്ജു. മരുമക്കൾ സുരേഷ്, പരേതനായ രാജീവ്‌.

എറണാകുളം ആലൻചുവട് പുല്ലാംകളം വീട്ടിൽ(ആശിർവാദ് ) സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം

എറണാകുളം ആലൻചുവട് പുല്ലാംകളം വീട്ടിൽ(ആശിർവാദ് ) സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം (96) നിര്യാതനായി. സെയിൽ മാർക്കറ്റിംഗ് ജനറൽ മാനേജർ, കേരള കെമിക്കൽസ്ആൻഡ് പ്രോട്ടീൻസ് മാനേജിംഗ് ഡയറക്ടർ , എറണാകുളം ലിസി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ്...

കടയനിക്കാട് പുലിയുറുമ്പിൽ വീട്ടിൽ ഗോപിനാഥൻ നായർ

കടയനിക്കാട് പുലിയുറുമ്പിൽ വീട്ടിൽ ഗോപിനാഥൻ നായർ (74) നിര്യാതനായി. ഇരവിനല്ലൂർ മേച്ചേരിൽ വീട്ടിൽ ചന്ദ്രി ചേച്ചിയുടെ ഭർത്താവാണ് പരേതൻ. സംസ്കാര ചടങ്ങുകൾ ഇന്ന് ജനുവരി 26 തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് കടയനിക്കാട്ടുള്ള വീട്ടുവളപ്പിൽ...

തിരുവാർപ്പ് ബിനോ ഭവനിൽ സോമൻ

തിരുവാർപ്പ് ബിനോ ഭവനിൽ സോമൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ജനുവരി 26 തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തിരുവാർപ്പ് എസ് എൻ ഡി പി ശ്മശാനത്തിൽ..ഭാര്യ തങ്കമ്മ, കാനം ചെറു കാ...

അമയന്നൂർ വെട്ടിക്കുന്നേലായ വാഴപ്പറമ്പിൽ ശോശാമ്മ ചാണ്ടി

അമയന്നൂർ വെട്ടിക്കുന്നേലായ വാഴപ്പറമ്പിൽ ശോശാമ്മ ചാണ്ടി (92) നിര്യാതയായി. വെള്ളൂർ പൈലിത്താനം കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കുരുവിള ചാണ്ടി. മക്കൾ : കുര്യാക്കോസ് , ചാണ്ടി സക്കറിയ, ബീന. മരുമക്കൾ :...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics