ആലപ്ര താഴത്തുമഠത്തിൽ വിശ്വനാഥ പണിക്കർ

ആലപ്ര താഴത്തുമഠത്തിൽ വിശ്വനാഥ പണിക്കർ (89 ) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 27 ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ :ചിന്താമണി അമ്മ
മക്കൾ :മഞ്ജു, രഞ്ജു. മരുമക്കൾ സുരേഷ്, പരേതനായ രാജീവ്‌.

Advertisements

Hot Topics

Related Articles