അമയന്നൂർ വെട്ടിക്കുന്നേലായ വാഴപ്പറമ്പിൽ ശോശാമ്മ ചാണ്ടി (92) നിര്യാതയായി. വെള്ളൂർ പൈലിത്താനം കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കുരുവിള ചാണ്ടി. മക്കൾ : കുര്യാക്കോസ് , ചാണ്ടി സക്കറിയ, ബീന. മരുമക്കൾ : കൊച്ചുമോൾ ( പുതുപ്പാറയിൽ, ആനിക്കാട് ) , പരേതനായ രാജൻ കിഴക്കേക്കരയിൽ കറുകച്ചാൽ. മൃതദേഹം ഇന്ന് ജനുവരി 26 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ജനുവരി 27 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം അമയന്നൂർ കഴുന്നുനവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
Advertisements


