മുംബൈ : കടം വാങ്ങിയ പണം തിരികെ നല്‍കാതെ രാംഗോപാല്‍ വര്‍മ വഞ്ചിച്ചെന്ന നിര്‍മാതാവിന്റെ ആരോപണത്തില്‍ സംവിധായകനെതിരെ കേസെടുത്തു. ശേഖര ആര്‍ട്ട് ക്രിയേഷന്‍സിന്റെ കൊപ്പാട ശേഖര്‍ രാജു എന്ന നിര്‍മാതാവാണ് പരാതിക്കാരന്‍. ദിഷ...
മൂലവട്ടം : മൂലവട്ടം അമൃത ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തി ഹിന്ദി ക്ലിനിക്ക് സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു കെ.നായർ ഉദ്ഘാടനം ചെയ്തു. ഹിന്ദി അധ്യാപകൻ രാജേഷ് കെ.പുതുമന ക്ലാസെടുത്തു. ഹിന്ദി അക്ഷരമാലയോട് അപരിചിതത്വമുള്ള...
കോട്ടയം : കേരള ഗസ്റ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മെയ് 26 ന് ചങ്ങനാശേരിയിൽ സെമിനാർ നടക്കും. രാവിലെ 9.30 ന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ തൊഴിൽ നിയമ...
തലയോലപ്പറമ്പ്: പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘംടിപ്പിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി കെ ശെൽവരാജ് ഉദ്ഘാടനം ചെയ്തു....
കോട്ടയം : എച്ച് എൻ എൽ - കാഷ്വൽ കോൺട്രാക്റ്റ് തൊഴിലാളികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ചും,ധർണ്ണയും നടത്തി. കേന്ദ്ര ഗവൺമെന്റ് സ്വകാര്യവത്ക്കരിക്കുവാൻ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൻ എൽ സംസ്ഥാന...