മൂലവട്ടം അമൃത ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ഹിന്ദി ക്ലിനിക്ക് നടത്തി

മൂലവട്ടം : മൂലവട്ടം അമൃത ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തി ഹിന്ദി ക്ലിനിക്ക് സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു കെ.നായർ ഉദ്ഘാടനം ചെയ്തു. ഹിന്ദി അധ്യാപകൻ രാജേഷ് കെ.പുതുമന ക്ലാസെടുത്തു. ഹിന്ദി അക്ഷരമാലയോട് അപരിചിതത്വമുള്ള കുട്ടികൾക്ക് അക്ഷരമാല ഹൃദിസ്ഥമാക്കുന്നതിന്റെ ഭാഗമായാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.

Hot Topics

Related Articles