HomeNews

News

രാജ്യത്ത് കുരങ്ങ് പനി പടർന്ന് പിടിക്കുന്നു ; ആശങ്കകൾ പടരുന്നു : മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഐ.സി.എം.ആറിനും എന്‍.സി.ഡി.സിക്കുമാണ് നിരീക്ഷണച്ചുമതല നല്‍കിയത്. ആവശ്യമെങ്കില്‍ രോഗം സ്ഥിരീകരിച്ച രാജ്യത്ത് നിന്ന് വരുന്നവര്‍ക്ക് വിമാന‍ത്താവളത്തില്‍...

കുമരകം കവണാറ്റിൻ കരയിൽ ലോറിയ്ക്ക് മുകളിൽ മരം ഒടിഞ് വീണു ; വൈദ്യുതി ലൈനുകളും പൊട്ടി വീണു: ഒഴിവായത് വൻ ദുരന്തം

കോട്ടയം: കുമരകം കവണാറ്റിൻകരയിൽ ഒടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയ്ക്ക് മുകളിൽ മരം ഒടിഞ്ഞ് വീണു. വൈദ്യുതി ലൈൻ പൊട്ടി വീണെങ്കിലും ഒഴിവായത് വൻ ദുരന്തം. അപകടത്തിൽ നിന്നു ലോറി ഡ്രൈവർ ചേർത്തല എഴുപുന്ന സൗത്ത്...

പട്ടിത്താനം റൗണ്ടാന ജംഗ്ഷനിലെ കുഴിക്കെണി; അടിയന്തരമായി കുഴി അടയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം; സമരം ഇന്നു വൈകിട്ട് അഞ്ചരയ്ക്ക്

കോട്ടയം: പട്ടിത്താനം ജംഗ്ഷനിലെ കുഴിക്കെണിയ്‌ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. റോഡിലെ കുഴിക്കെണി സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവാണ് വാർത്ത പുറത്തു വിട്ടത്. ഇതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സമരവുമായി രംഗത്ത് എത്തിയത്.പട്ടിത്താനം റൗണ്ടാന...

എൻ.ജി.ഒ യൂണിയൻ ജീവനക്കാർ ജില്ലാ മാർച്ചിന് ഒരുങ്ങുന്നു; പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കോട്ടയംഃ വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയൻ മെയ് 26-ന് കോട്ടയത്ത് നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിന് ജീവനക്കാർ തയ്യാറെടുക്കുന്നു. പ്രചരണപ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നു. യൂണിറ്റ് പൊതുയോഗങ്ങൾക്കും ഓഫീസ് വിശദീകരണങ്ങൾക്കും ശേഷം കോർണർ...

കോട്ടയം പൊൻകുന്നത്ത് തീപിടുത്തം ; തിങ്കളാഴ്ച രാത്രിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കടകൾ കത്തി നശിച്ചു

പൊൻകുന്നം : കെ.വി.എം.എസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്പെയർസ് , ഏയ്ഞ്ചൽ സ്റ്റാർ ഓട്ടോ ഓട്ടോ പാർട്സ് എന്നീ കടകൾക്കാണ് തീ പിടിച്ചത് . രണ്ട് കടകളും പൂർണമായും കത്തിനശിച്ചു . ആളപായമില്ല....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.