HomeNews

News

‘ജനങ്ങള്‍ വരുന്നത് ഔദാര്യത്തിനല്ല, അവകാശത്തിന്; തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് മോശം അനുഭവം ഉണ്ടാകുന്നു’; അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് പലപ്പോഴും ജനങ്ങളോട് ആരോഗ്യപരമായ സമീപനമുണ്ടാകുന്നില്ലെന്നും ജനങ്ങള്‍ വ്യക്തിപരമായ ഔദാര്യത്തിനല്ല, അവകാശത്തിനു വേണ്ടിയാണ് വരുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നും...

വെള്ളൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും സമ്മേളന ഉദ്ഘാടനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു

പാമ്പാടി: വെള്ളൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍(റ്റി.എച്ച്.എസ്) പുതിയ സ്‌കൂള്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നടന്നു. കേരള സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലം എം.എല്‍.എ...

കോട്ടയം പാലാ തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി

പാലാ : കോട്ടയം പാലാ തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി അജിൻ ഇ ജി ആണ് മരിച്ചത്. തീക്കോയി കരിമ്പാൻ കയത്തിലാണ് അപകടം തിടനാട്ടിലുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു അജിൻ. ബന്ധുക്കൾക്കൊപ്പം...

കോട്ടയം സിഎംഎസ് കോളേജിൽ അനധ്യാപക ജീവനക്കാർക്കായി ഏകദിന പരിശീലന പരിപാടി നടന്നു

കോട്ടയം : സിഎംഎസ് കോളേജ് ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ കോട്ടയം മേഖലയിലുള്ള കോളേജ് അനധ്യാപക ജീവനക്കാർക്കായി ഏകദിന പരിശീലന പരിപാടി നടത്തി. കോട്ടയം മേഖല കോളേജ് വിദ്യാഭ്യാസ ഉപ...

പച്ചകുത്തുന്നതില്‍ റിസ്‌ക് ഉണ്ട്; ടാറ്റൂ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നു

ഹെല്‍ത് ഡെസ്‌ക് കോട്ടയം: ടാറ്റൂ സ്ഥാപനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി. ടാറ്റൂ സ്ഥാപനങ്ങളും അതു ചെയ്യുന്നവരും കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പച്ചകുത്തുന്നവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. നിരവധി പരിശോധനകള്‍ക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.