HomeNews

News

എറണാകുളം ഞാറയ്ക്കലിൽ ഒരു കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിൽ ദുരൂഹത

എറണാകുളം : ഞാറയ്ക്കലിൽ ഒരു കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വൃദ്ധ മാതാവ് ഗുരുതരാവസ്ഥയിൽ. ഞാറയ്ക്കൽ മുക്കുങ്കൽ പരേതനായ വർഗീസിൻ്റെ മക്കളായ ജോസ് (51), ജെസി (49) എന്നിവരെയാണ് മരിച്ച...

എം.സി റോഡിൽ കോടിമതയിലെ വാഹനാപകടം: പരിക്കേറ്റത് വേളൂർ ഏറ്റുമാനൂർ സ്വദേശികൾക്ക്; അപകടത്തിന് കാരണമായത് ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാറിന്റെ അമിത വേഗം; കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ

കോട്ടയം ജില്ലാ ജനറൽആശുപത്രിയിൽ നിന്നുംജാഗ്രതാ ന്യൂസ് റിപ്പോർട്ടർ കോട്ടയം: എം.സി റോഡിൽ കോടിമതയിലുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാറിലെ യാത്രക്കാരായ വേരൂർ, കാരാപ്പുഴ സ്വദേശികൾക്കും...

ആമ്പൽ പറിക്കാനെത്തിയ യുവാക്കൾ പാറമടക്കുളത്തിൽ മുങ്ങി മരിച്ചു; ഇടുക്കിയിൽ അപകടം ഉണ്ടായത് ഇങ്ങനെ

തൊടുപുഴ: ആമ്പൽ പറിക്കാനിറങ്ങിയ യുവാക്കളെ മെറ്റൽ ക്രഷറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ണപ്പുറം ഒടിയപാറയിൽ രണ്ട് യുവാക്കളെ മെറ്റൽ ക്രഷർ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരാണ് മരണമടഞ്ഞത്....

കോട്ടയം കെ.എസ്.ആർ.ടി.സിയിൽ നിന്നും റെയിൽവേ സ്‌റ്റേഷൻ വരെ ഓട്ടോ ചാർജ് 100 രൂപ..! അമിത കൂലി ചോദ്യം ചെയ്ത യുവ മാധ്യമപ്രവർത്തകനെ മർദിക്കാൻ ശ്രമം; കൊള്ളക്കൂലിയും ചോദ്യം ചെയ്താൽ തല്ലും

കോട്ടയം കെ.എസ്.ആർ.ടി.സിസ്റ്റാൻഡിൽ നിന്നുംജാഗ്രതാ ലൈവ് ലേഖകൻസമയം - രാത്രി 11.30 കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഗുണ്ടായിസം. രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്‌റ്റേഷനിലേയ്ക്കു പോകാൻ എത്തിയ യുവ...

കളത്തിപ്പടിയിലെ ഹോട്ടലിൽ ഗൂഗിൾ പേ ക്യു ആർ കോഡ് ഉപയോഗിച്ച് തട്ടിപ്പ്; പണം തട്ടിയെടുത്ത ഹോട്ടൽ മാനേജർ പിടിയിൽ; ഹോട്ടലിന്റെ നമ്പരിന് പകരം നൽകിയിരുന്നത് സ്വന്തം ഫോൺ നമ്പർ

കോട്ടയം : ഗൂഗിൾ പേ ക്യൂ ആർ കോഡ് ഉപയോഗിച്ച് തട്ടിപ്പ് റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ. കളത്തിൽ പടി ഷെഫ് മാർട്ടിൻസ് ഹോട്ടലിലെ റെസ്റ്റോറന്റ് മാനേജർ ആയിരുന്ന ബിനോജ് കൊച്ചുമോനെയാണ് കോട്ടയം ഈസ്റ്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.