HomeNews

News

കിട്ടില്ല കിറ്റ്; സംസ്ഥാനത്ത് റേഷന്‍ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും, കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകള്‍ക്ക് ജോലി...

റാങ്ക്​ലിസ്​റ്റിൽ 45 പേർ, ഒഴിവ്​ 60 ൽ ഏറെ; എൽ.പി സ്​കൂൾ അധ്യാപക നിയമനമില്ല ; ജീവിതം വഴിമുട്ടി സമരത്തിനിറങ്ങാനൊരുങ്ങി എൽ.പി,യു,പി റാങ്ക്​ ഹോൾഡേഴ്​സ്​

കോട്ടയം: റാങ്ക്​ ലിസ്​റ്റിൽ അവശേഷിക്കുന്നവരേക്കാൾ ഒഴിവുകളുണ്ടായിട്ടും നിയമന നടപടികൾ ഇഴയുന്നതിനെതിരെ എൽ.പി,യു,പി റാങ്ക്​ ഹോൾഡേഴ്​സ്​ അസോസിയേഷൻ സമരത്തിലേക്ക്. റാങ്ക്​​ ലിസ്​റ്റിന്റെ കാലാവധി ഡിസംബർ 28 ന്​അവസാനിക്കാനിരിക്കെയാണ്​ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്​. 2017 ജനുവരി...

ഇനിയില്ല, വിജയയാത്ര; ചായക്കടയിലെ വരുമാനംകൊണ്ട് ഭാര്യയുമൊത്ത് ലോകം ചുറ്റിയ ഹോട്ടലുടമ വിജയന്‍ അന്തരിച്ചു

കൊച്ചി:ചായക്കടയിലെ വരുമാനംകൊണ്ട് ഭാര്യയുമൊത്ത് ലോകം ചുറ്റിയ ഹോട്ടലുടമ വിജയന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറില്‍ കഴിഞ്ഞ 27 വര്‍ഷമായി വിജയന്‍ ശ്രീബാലാജി എന്ന പേരില്‍ ഹോട്ടല്‍...

അക്കാദമിക രചനകളുടെ മികവ് വർധിപ്പിക്കാൻ കൂട്ടായ ശ്രമം ആവശ്യം: മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട: അക്കാദമിക രചനകളുടെ മികവ് വർധിപ്പിക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍)...

ഭക്ഷണത്തിന്റെ ഗുണനിലവാരം പാലിച്ചില്ല; ചട്ടങ്ങൾ ലംഘിച്ചു; എസ്. എച്ച് മൗണ്ടിലെ പക്കാ പഞ്ചാബി റസ്റ്ററണ്ടിന്റെ ലൈസൻസ് റദ്ദാക്കി

കോട്ടയം : മാനദണ്ഡങ്ങൾ പാലിച്ച ശേഷം തുറന്ന് പ്രവർത്തിക്കാൻ നോട്ടീസ് നൽകിയിട്ടും അത് ലംഘിച്ച പക്കാ പഞ്ചാബി റസ്റ്റോറൻ്റിൻ്റെ ലൈസൻസ് റദാക്കി. എസ്. എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന പക്കാ പഞ്ചാബി റസ്റ്റോറൻ്റിൻ്റെ ലൈസൻസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.