HomeNews

News

ശമ്പളപരിഷ്‌കരണം വേണം ; കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം:ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ആഹ്വാനം ചെയ‌്ത പണിമുടക്ക് ആരംഭിച്ചു. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും, കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.കഴിഞ്ഞദിവസം രാത്രി...

കോട്ടയം പുതുപ്പള്ളി പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറിയെ അടക്കം ആക്രമിച്ച സംഭവം: പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റിലായത് കോടിമത സ്വദേശി

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറിയെ അടക്കം ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടിമത പള്ളിപ്പുറത്ത് കാവ് അനന്തുവിനെ(25)യാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള...

പൈപ്പ് പൊട്ടലിന് പരിഹാരമില്ല; മല്ലപ്പള്ളി താലൂക്കിൽ ജലവിതരണം മുടങ്ങുന്നത് പതിവാകുന്നു

മല്ലപ്പള്ളി : താലൂക്കിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ നിത്യസംഭവവകുന്നതോടെ ജലവിതരണം മുടങ്ങുന്നത് നിത്യസംഭവമാകുകയാണ്. നവീകരണം നടക്കുന്ന മടുക്കോലി - കല്ലൂപ്പാറ - ഞാലിക്കണ്ടം റോഡിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. കാലപ്പഴക്കമുള്ള പൈപ്പുകളാണ്...

എലിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിച്ചെന്ന് ഉറപ്പുവരുത്തണം: മന്ത്രി വീണാ ജോര്‍ജ്

ശക്തമായുള്ള മഴയും വെള്ളക്കെട്ടുകളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തിവരുന്നുണ്ട്. എലിപ്പനിക്കെതിരെ ക്യാമ്പുകളിലും...

ജസ്റ്റിസ് കെ. റ്റി തോമസ് കമ്മീഷൻ ശുപാർശ തള്ളി ഓർത്തഡോക്സ് സഭ

ജസ്റ്റിസ് കെ റ്റി തോമസ് കമ്മീഷൻ്റെ ശുപാർശ അംഗീകരിക്കാനാവില്ലന്ന് ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. സുപ്രീം കോടതി വിധി ലംഘിച്ച് ഉള്ള നിയമ നിർമ്മാണത്തിന് സാധുതയില്ലനിയമ നിർമ്മാണം നടത്തുമെന്ന് സർക്കാർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics