HomeNews

News

പത്തനംതിട്ടയില്‍ സൂരജ് നയിക്കും; ശക്തമായ പ്രവര്‍ത്തനത്തിന് കരുത്തരായ പോരാളികളുമായി ബിജെപി; പുതിയ ഭാരവാഹികളെ പരിചയപ്പെടാം

പത്തനംതിട്ട: ബി.ജെ.പിയില്‍ വന്‍ അഴിച്ചു പണി. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റിയ ബി.ജെ.പി ഭാരവാഹികളിലും മാറ്റം വരുത്തി ശക്തമായ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ്. ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വി.എ സൂരജിനെ നിയമിച്ചു. നിലവിലുള്ള...

സുരേന്ദ്രന്‍ തുടരും; കോണ്‍ഗ്രസില്‍ നിന്നെത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറി; നടന്‍ കൃഷ്ണകുമാര്‍ ദേശീയ കൗണ്‍സിലില്‍; അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി; ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. കെ. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരും. എ.എന്‍. രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. കോണഗ്രസില്‍നിന്ന് എത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറിയാകും....

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി ലിജിന്‍ ലാലിനെ നിയമിച്ചു

കോട്ടയം: യുവമോര്‍ച്ച കോട്ടയം ജില്ല പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ലിജിന്‍ നിലവില്‍ ബിജെപി ജില്ലാ ജന.സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.

നേമം സോണില്‍ മാത്രം 25 ലക്ഷത്തിന്റെ ക്രമക്കേട്; ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു; തിരുവനന്തപുരത്ത് നികുതി വെട്ടിപ്പ് നടന്നെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. നേമം സോണില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടും ആറ്റിപ്ര സോണില്‍ ഒരു ലക്ഷത്തിന്റെ ക്രമക്കേടുമാണ് കണ്ടെത്തിയത്. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും...

പ്രിയങ്ക ഗാന്ധി അറസ്റ്റ്, കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂര്‍: യുപിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയതിലും പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിക്ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics