പത്തനംതിട്ടയില്‍ സൂരജ് നയിക്കും; ശക്തമായ പ്രവര്‍ത്തനത്തിന് കരുത്തരായ പോരാളികളുമായി ബിജെപി; പുതിയ ഭാരവാഹികളെ പരിചയപ്പെടാം

പത്തനംതിട്ട: ബി.ജെ.പിയില്‍ വന്‍ അഴിച്ചു പണി. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റിയ ബി.ജെ.പി ഭാരവാഹികളിലും മാറ്റം വരുത്തി ശക്തമായ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ്. ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വി.എ സൂരജിനെ നിയമിച്ചു. നിലവിലുള്ള ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയെ മാറ്റിയാണ് വി.എ സൂരജിനെ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെമ്പാടുമായി അഞ്ചു ജില്ലാ പ്രസിഡന്റുമാരെ ബി.ജെ.പി മാറ്റിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെയും മാറ്റിയിരിക്കുന്നത്. പന്തളം സ്വദേശിയാണ് വി.എ സൂരജ്, നിലവില്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. എ.ബി.വി.പിയുടെ സംസ്ഥാന സെക്രട്ടറിയായും സൂരജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ ബിജെപി ഭാരവാഹികള്‍

Advertisements

വൈസ് പ്രസിഡന്റുമാര്‍
1.എ.എന്‍ രാധാകൃഷ്ണന്‍

 1. ശോഭാ സുരേന്ദ്രന്‍
  3.ഡോ.കെ.എസ് രാധാകൃഷ്ണന്‍
 2. ഡോ.പ്രമീള ദേവി
 3. സി.സദാനന്ദന്‍ മാസ്റ്റര്‍
 4. വി.ടി രമ
 5. വി.വി രാജന്‍
 6. സി.ശിവന്‍കുട്ടി
 7. പി.രഘുനാഥ്
 8. അഡ്വ.ബി.ഗോപാലകൃഷ്ണന്‍

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനറല്‍ സെക്രട്ടറിമാര്‍

 1. എം.ടി രമേശ്,
 2. അഡ്വ.ജോര്‍ജ് കുര്യന്‍
 3. സി.കൃഷ്ണകുമാര്‍
 4. പി.സുധീര്‍
 5. എം.ഗണേഷ്
 6. കെ.സുബാഷ്

സെക്രട്ടറിമാര്‍

 1. കരമന ജയന്‍
 2. അഡ്വ.എസ്.സുരേഷ്
 3. എ.നാഗേഷ്
 4. അഡ്വ.കെ.പ്രകാശ് ബാബു
 5. അഡ്വ.ജെ.ആര്‍ പത്മകുമാര്‍
 6. കെ.രഞ്ജിത്ത് കുമാര്‍
 7. രാജി പ്രസാദ്
 8. അഡ്വ.കെ.ശ്രീകാന്ത്
 9. അഡ്വ.പന്തളം പ്രതാപന്‍
 10. രേണു സുരേഷ്

സംസ്ഥാന ട്രഷറര്‍
അഡ്വ.ഇ.കൃഷ്ണദാസ്

സെല്‍ കോ ഓര്‍ഡിനേറ്റര്‍
അശോകന്‍ കുളനട (പത്തനംതിട്ട)

വ്യക്താക്കള്‍

 1. കെ.വി ഹരിദാസ്
 2. നാരായണന്‍ നമ്പൂതിരി
 3. അഡ്വ.ടി.പി സിന്ധുമോള്‍
 4. സന്ദീപ് ജി.വാരിയര്‍
 5. സന്ദീപ് വചസ്പതി

സോണല്‍ പ്രസിഡന്റുമാര്‍

 1. കെ.സോമന്‍ (തിരുവനന്തപുരം സോണ്‍)
 2. എന്‍.ഹരി (എറണാകുളം സോണ്‍)
 3. വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ (പാലക്കാട് സോണ്‍)
 4. ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍ (കോഴിക്കോട് സോണ്‍)

Hot Topics

Related Articles