HomeNews

News

മരുമകനെ കുടുംബാംഗം എന്ന നിലയിൽ കണക്കാക്കാനാവില്ല: ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് അവകാശമില്ല; ഹൈക്കോടതി

കൊച്ചി: ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്നു ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെ കണ്ണൂർ സ്വദേശി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എൻ അനിൽകുമാറിന്റെ ഉത്തരവ്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകൻ...

സംസ്ഥാനത്ത് നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത: ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ...

കോട്ടയം നഗരമധ്യത്തിൽ ചാലുകുന്ന് അറുത്തൂട്ടി ഭാഗത്തു നിന്നും സ്‌കൂട്ടർ മോഷ്ടിച്ചു; മണിക്കൂറുകൾക്കം യുവാവ് പിടിയിൽ

കോട്ടയം: നഗരമധ്യത്തിൽ ചാലുകുന്ന് അറുത്തൂട്ടി ഭാഗത്തു നിന്നും സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. മോഷണം നടന്ന് മണിക്കൂറുകൾക്കകം എറണാകുളത്തു നിന്നാണ് പ്രതിയെ വെസ്റ്റ് പൊലീസ് പിടികൂടിയത്. പൊലീസിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട്...

ലോകത്ത് വാട്സപ്പിൻ്റെയും ഫെയ്സ്ബുക്കിൻ്റെയും സേവനം തടസപ്പെട്ടു: പുനരാരംഭിച്ചത് ആറു മണിക്കൂറിന് ശേഷം

തിരുവനന്തപുരം : ലോകത്ത് വാട്സപ്പിൻ്റെയും ഫെയ്സ്ബുക്കിൻ്റെയും സേവനം തടസപ്പെട്ടു. ആറു മണിക്കൂറിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിച്ചത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ...

വീണ്ടും വിലക്കയറ്റം : പെട്രോൾ ഡീസൽ വില ഇന്നും കൂടി

ന്യൂഡൽഹി: രാജ്യത്ത് ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ലെ പെ​ട്രോ​ൾ വി​ല 102.85 ആ​യി. ഡീ​സ​ൽ ഒ​രു ലി​റ്റ​റി​ന് 96.08 രൂ​പ ന​ൽ​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics