HomeNews

News

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികള്‍ നീട്ടി വെച്ചു

തിരുവനന്തപുരം; സംസ്ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം കണക്കിലെടുത്തു, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒക്ടോബര്‍ 21നു പ്രഖ്യാപിച്ചിരുന്ന പ്രതിഷേധപരിപാടികള്‍ താത്കാലികമായി നീട്ടി വയ്ക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജൂകളിലെ അധ്യാപകരുടെ 2016 ല്‍ നടക്കേണ്ടിയിരുന്ന...

തുലാവര്‍ഷം അടുത്താഴ്ച മുതല്‍; കാലവര്‍ഷം ഒക്ടോബര്‍ 26 ഓടെ പൂര്‍ണമായും പിന്‍വാങ്ങാന്‍ സാധ്യത; അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കാലവര്‍ഷം ഒക്ടോബര്‍ 26 ഓടെ പൂര്‍ണമായും പിന്‍വാങ്ങാന്‍ സാധ്യത. തുലാവര്‍ഷം ഒക്ടോബര്‍ 26 ന് തന്നെ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിരപ്പിള്ളി പുഴ നിറഞ്ഞാഴുകിയതിനെ തുടര്‍ന്ന്...

മുളക്കുഴ-ഓമല്ലൂര്‍ റോഡ് നിര്‍മാണം അവതാളത്തില്‍; യൂത്ത് കോണ്‍ഗ്രസ് ആറന്മുള മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരത്തിലേക്ക്

കോഴഞ്ചേരി : ആറ് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച മുളക്കുഴ-ഓമല്ലൂര്‍ റോഡ് നിര്‍മാണം ഇപ്പോഴും പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആറന്മുള മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരത്തിലേക്ക്. കിടങ്ങന്നൂര്‍-മണപ്പള്ളി-കോട്ട-മുളക്കുഴ വരെ കാല്‍നടയാത്രക്കാര്‍ക്ക് പോലും...

എറണാകുളം നഗരമധ്യത്തില്‍ ശുചീകരണ തൊഴിലാളിയായ യുവാവിന് കുത്തേറ്റു

കൊച്ചി: നഗരമധ്യത്തില്‍ യുവാവിന് കുത്തേറ്റു. കലൂരില്‍ കുത്തേറ്റ യുവാവിനെ 15 മിനിട്ടിന് ശേഷം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളി അഖിലിനാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ ജലനിരപ്പ് കുറഞ്ഞു; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു

കോട്ടയം: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ ജലനിരപ്പ് കുറഞ്ഞതോടെ ഇതുവഴിയുള്ള വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. മഴ കുറഞ്ഞതോടെ ഇന്ന് രാവിലെ മുതലാണ് സര്‍വീസ് പുനരാരംഭിച്ചത്. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ വീണ്ടും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.