HomeNews

News

മഴ ആഞ്ഞു പെയ്യുമെന്ന് ആശങ്ക: പ്രളയ രക്ഷാപ്രവർത്തനത്തിനായി മത്സ്യബന്ധന വള്ളങ്ങൾ കോട്ടയം ജില്ലയിലെത്തി

കോട്ടയം: മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ പ്രളയ രക്ഷാപ്രവർത്തനത്തിനായി കോട്ടയം ജില്ലയിൽ മത്സ്യബന്ധന വള്ളങ്ങളെത്തി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി മൂന്നു മത്സ്യബന്ധന വള്ളങ്ങൾ കോട്ടയം ജില്ലയിൽ എത്തിച്ചത്. രക്ഷാപ്രവർത്തനത്തിനായി 11മത്സ്യത്തൊഴിലാളികളും എത്തി....

ഇനി വേണ്ട റോഡിലെ തീക്കളി; തോട്ടഭാഗത്ത് ഇനി വീഴരുത് ചോര; ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടം; നാലു പേർക്ക് പരിക്ക്; അത്ഭുതകരമായി രക്ഷപെട്ടവർ നിരവധി; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

കവിയൂർ: കവിയൂർ തോട്ടഭാഗത്തെ അപകടങ്ങൾ ഭീതിയിലാഴ്ത്തുകയാണ്. ഓരോ ദിവസവും പുതിയ അപകടത്തിന്റെ വാർത്തകൾ കേട്ടാണ് നാട് ഞെട്ടിയുണരുന്നത്. ഭാഗ്യം കൊണ്ടു മാത്രം മരണത്തിന്റെ വക്കത്തു നിന്നും വഴുതി മാറുകയാണ് പലപ്പോഴും ഈ നാടിലെ...

അടൂരിൽ സഹപാഠികളായിരുന്ന യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി : ഇരുവരും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ

അടൂർ: സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും സ്വന്തം വീടുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കുറമ്പക്കര ഉദയഗിരി പുത്തൻ വീട്ടിൽ ജെബിൻ, പുതുവൽ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടിൽ സോന മെറിൻ മാത്യു എന്നിവരാണ്...

റാന്നിയിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്തി സര്‍വകക്ഷിയോഗം

റാന്നി: കനത്ത കാറ്റും, മഴയുടെയും സാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്താന്‍ റാന്നിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗംയോഗം തീരുമാനിച്ചു. ഡാമുകള്‍ തുറന്നുവിട്ടതിനൊപ്പം മഴ തുടരുമെന്ന പ്രവചനം കൂടിയുള്ള പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള...

കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്: സംസ്ഥാനത്തെ പ്രഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

തിരുവനന്തപുരം: നാളെ മുതൽ ശനിയാഴ്ച വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മറ്റന്നാൾ മുതൽ വെള്ളിവരെ കൈറ്റ് വിക്ടേഴ്സിൽ ഡിജിറ്റൽ ക്ലാസുകൾ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.