HomeNews

News

കേരളത്തിലെ സ്കൂളുകളിലേക്ക് ഇനി ചലിക്കുന്ന റോബോട്ടുകൾ; 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾക്ക് ടെൻഡർ ക്ഷണിച്ച് കൈറ്റ്

തിരുവനന്തപുരം: സ്‌കൂളുകളിൽ റോബോട്ടിക്‌സ് പഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾക്കായി ടെൻഡർ ക്ഷണിച്ചു. എല്ലാ ഹൈസ്‌കൂളുകളിലെയും ലിറ്റിൽ കൈറ്റ്‌സ്...

ഡേറ്റിംഗ് ആപ്പില്‍ കുടുങ്ങി; പതിനാലാം വയസുമുതല്‍ പതിനാല് പേരുടെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി പതിനാറുകാരന്‍

കാസർഗോഡ്:തൃക്കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വർഷങ്ങളോളം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പതിനാലാം വയസ്സുമുതല്‍ കുട്ടി പീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായും, കണ്ണൂര്‍,...

രാജസ്ഥാനിൽ ബൈക്കപകടം;പ്രധാനമന്ത്രിയുടെ വിശ്വസ്ത ഡ്രൈവർ ഷിൻസിന് ദാരുണാന്ത്യം

ചിറ്റാരിക്കാൽ :രാജസ്ഥാനിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച ഷിൻസ് തലച്ചിറ (SPG മുൻ അംഗം) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവർ. ഒൻപത് വർഷക്കാലം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പിൽ (SPG) സേവനം...

“വേദന അങ്ങനെ തന്നെ നിലനിൽക്കും; മുത്തങ്ങയിൽ നേരിട്ടത് കൊടിയമർദനം; എത്രകാലം കഴിഞ്ഞാലും മാപ്പിന് അർഹതയില്ല”; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു

കൽപ്പറ്റ: മുത്തങ്ങയിൽ നേരിട്ടത് കൊടിയമർദനമാണെന്നും എത്രകാലം കഴിഞ്ഞു മാപ്പ് പറഞ്ഞാലും അതിന് അർഹതയില്ലെന്നും സികെ ജാനു. കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് വിധേയമായെന്ന് സികെ ജാനു പറഞ്ഞു. വേദന അങ്ങനെ തന്നെ നിലനിൽക്കും....

പാമ്പാടി ഉപജില്ല ഫുട്ബോൾ ചാമ്പ്യൻമാരായി ളാക്കാട്ടൂർ എംജിഎം സ്കൂൾ

പാമ്പാടി : ഉപജില്ല സ്കൂൾ ഗയിംസിൽ സബ്ജൂനിയർ, സീനിയർ വിഭാഗം ഫുട്ബോൾ ജേതാക്കളായി എം ജി എം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ ടീം. പാമ്പാടി ആർ ഐ ടി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics