HomeNews

News

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,...

സമഗ്ര ശിക്ഷാ കേരള ബി.ആർ.സി. ഏറ്റുമാനൂരിൻ്റെ നേതൃത്വത്തിൽ ജില്ലാ ഹോമിയോ ആശുപത്രിയുമായി ചേർന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആയി സൗജന്യ മെഡിക്കൽ ക്യാമ്പ് ജി ബി.എൽ. പി.എസ് കിടങ്ങൂർ സംഘടിപ്പിച്ചു

കോട്ടയം : സമഗ്ര ശിക്ഷാ കേരള ബി.ആർ.സി. ഏറ്റുമാനൂരിൻ്റെ നേതൃത്വത്തിൽ ജില്ലാ ഹോമിയോ ആശുപത്രിയുമായി ചേർന്ന് കിടങ്ങൂർ, അയർക്കുന്നം സ്പെഷ്യൽ കെയർ സെൻറർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആയി സൗജന്യ മെഡിക്കൽ ക്യാമ്പ്...

ഗരുഡ പ്രീമിയം സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞു ! വാർത്തകൾ അടിസ്ഥാന രഹിതം : പ്രസ്താവനയുമായി കെഎസ്ആർടിസി

സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞു !  വാർത്തകൾ അടിസ്ഥാന രഹിതം : പ്രസ്താവനയുമായി കെഎസ്ആർടിസി ന്യൂസ് ഡെസ്ക് : ഗരുഡ പ്രീമിയം സർവീസിനെ യാത്രക്കാർ കയ്യൊഴിഞ്ഞു എന്ന തരത്തിൽ വരുന്ന വർത്തകൾ അടിസ്ഥാന വിരുദ്ധമെന്ന് സർക്കാർ ....

പലസ്തീന് ശക്തമായ പിന്തുണ നൽകി 33-ാമത് അറബ് ഉച്ചകോടി സമാപിച്ചു

മനാമ: 33-ാമത് അറബ് ഉച്ചകോടി സമാപിക്കുന്ന പലസ്തീന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പലസ്തീൻ ജനതക്ക് പൂർണ സ്വാതന്ത്ര്യത്തോടെയും സുരക്ഷയോടെയും സ്വന്തം നാട്ടില്‍ ജീവിക്കാൻ അവകാശമുണ്ടെന്നും അതിനെതിരായി നടത്തുന്ന ഇസ്രായേലിന്‍റെ ക്രൂരതകള്‍ തുല്യതയില്ലാത്തതാണെന്നും...

ഓപ്പറേഷൻ ആഗ്; രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായത് 2015 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പൊലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് , ഡി - ഹണ്ട് റെയ്ഡില്‍ സംസ്ഥാനത്ത് 2015 പേരാണ് അറസ്റ്റിലായിരിക്കുന്നത്....
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics