HomeNews

News

പ്രഥമം പ്രതിരോധം-ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ  പ്രതിരോധ യജ്ഞം; മേയ് 27 മുതൽ ജൂൺ 21 വരെ

കോട്ടയം: എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ തടയുന്നതിനു മേയ് 27 മുതൽ ജൂൺ 21 വരെ  ഊർജ്ജിത രോഗ പ്രതിരോധ നടപടി  ' പ്രഥമം പ്രതിരോധം' എന്ന പേരിൽ നടപ്പാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ...

രാജ്യസഭാ സീറ്റ്; യുഡിഎഫിലും പൊട്ടിത്തെറി: ഒഴിവ് വന്ന ഒരു സീറ്റിന് അവകാശവാദവുമായി മുസ്ലീം ലീഗും കേരള കോൺഗ്രസ് ജോസഫും; സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ ഒരു വിഭാഗം

കോട്ടയം: രാജ്യസഭാ സീറ്റ് വിവാദത്തിൽ യുഡിഎഫിലും പൊട്ടിത്തെറിക്ക് അരങ്ങൊരുങ്ങുന്നു. ഒഴിവ് വരുന്ന സീറ്റുകളിൽ ഒന്ന് യുഡിഎഫിന് വിജയിക്കാൻ അവസരം ഉണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ യുഡിഎഫിൽ പുതിയ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ...

‘പാർക്കും തടാകവും വിജനം’; ഇ-പാസ് വന്നതോടെ കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്; പ്രതിസന്ധിയിലായി വ്യാപാരികൾ

കൊടൈക്കനാൽ: ഇ പാസ് സംവിധാനം നിലവിൽ വന്ന ശേഷം കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞതായി പരാതി. ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർ പ്രതിസന്ധിയിലായെന്നാണ് വ്യാപാരികളുടെ പരാതി. സാധാരണയായി സീസണിൽ നിറഞ്ഞുകവിയാറുള്ള  പാർക്കും...

മംഗലപുരത്തെ പാചകവാതക ടാങ്കർ അപകടം: “ഇൻവെർട്ടർ പ്രവർത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്”; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നല്‍കി പൊലീസ്

തിരുവനന്തപുരം: മംഗലപുരത്തെ പാചക വാതക ടാങ്കർ അപകടത്തിൽ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്. ഇൻവെർട്ടർ പ്രവർത്തിപ്പിക്കുകയോ ​ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്നാണ് അധികൃതരുടെ കർശന നിർദ്ദേശം. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ഗ്യാസ് മറ്റ്...

“രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാന രഹിതം; തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ നടത്തരുത്”; കോഴിക്കോട് മെഡി. കോളേജ് ഓർത്തോ വിഭാഗം

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേർഡ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics