HomeNews
News
News
ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം...
News
ബസിൽ അപകടകരമായി ഓടിക്കയറിയത് ചോദ്യം ചെയ്തതിന് കണ്ടക്ടറെ മർദ്ദിച്ചു; എസ് ഐ അറസ്റ്റില്‍
കൊച്ചി: എറണാകുളം കാലടിയില്‍ കെഎസ്‌ആർടിസി കണ്ടക്ടറെ മർദ്ദിച്ച എസ് ഐ അറസ്റ്റില്‍. തൃശൂർ പൊലീസ് അക്കാദമിയിലെ എസ്‌ഐ ഷാൻ ഷൗക്കത്തലി ആണ് അറസ്റ്റിലായത്. എറണാകുളം കാലടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബസില്‍...
Live
മുണ്ടക്കയം കൂട്ടിക്കലിൽ മരം വെട്ടി മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു
മുണ്ടക്കയം : കൂട്ടിക്കലിൽ മരം വെട്ടി മാറ്റവേ മരം വീണ് പാലൂർക്കാവ് സ്വദേശി മരിച്ചു. ഇന്ന് ഉച്ചക്ക് ആണ് സംഭവം. മരം വെട്ടിനീക്കാൻ സഹായിക്കുന്നതിനിടെ തടി ദേഹത്തു വീഴുകയായിരുന്നു.അപകടത്തെ തുടർന്ന് ഉടൻ തന്നെ...
News
‘മന്ത്രിക്കൊപ്പം ഫോട്ടോയെടുത്താല്‍ പാര്‍ട്ടിക്കാരനാകില്ല’; നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സ്റ്റാലിൻ
ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസില്‍ സർക്കാരിനെ പ്രതിരോധിച്ചും പ്രതിപക്ഷമായ എഐഎഡിഎംകെയെ കടന്നാക്രമിച്ചും നിയമസഭയില്‍ വിശദമായ പ്രസ്താവനയുമായി മുഖ്യമന്ത്രി സ്റ്റാലിൻ. അറസ്റ്റിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രവർത്തകൻ അല്ല. ഒരുപക്ഷേ അനുഭാവി ആയിരിക്കാം....
General News
പ്രവാസി ഭാരതീയർക്കായി പ്രത്യേക ട്രെയിൻ; പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
ദില്ലി: പ്രവാസികള്‍ക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഉദ്ഘാടന പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അത്യാധുനിക ടൂറിസ്റ്റ് ട്രെയിൻ ദില്ലിയിലെ നിസാമുദ്ദീൻ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. അടുത്ത...

