HomeNews

News

കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയിട്ട് ഒരാഴ്ച; കാട്ടിൽ നിന്ന് ഇതുവരെ തിരികെ എത്താതെ യുവതി

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച. കണ്ണവം കോളനിയിലെ 40 കാരിയായ സിന്ധുവിനെയാണ് കാണാതായത്. മാനസിക പ്രയാസമുള്ള യുവതിയാണ് സിന്ധു. കണ്ണവം കാട്ടിൽ തിരഞ്ഞിട്ടും യുവതിയെ...

എല്ലാ യുഡിഎഫ് നേതാക്കളെയും കാണും; യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പിവി അൻവർ

മലപ്പുറം: യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പിവി അൻവർ എംഎല്‍എ. യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് വാർത്താ സമ്മേളനത്തില്‍ തുറന്നടിച്ച അൻവർ, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന്...

കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ 

കോഴിക്കോട്: എറണാകുളത്ത് നിന്ന് കര്‍ണാകടയിലെ ഹാസനിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലപ്പുറം ഈശ്വരമംഗലം സ്വദേശിയായ മുസ്തഫയെ കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെ ഇന്ന്...

കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകും; സൈബർ ആക്രമണ പരാതിയില്‍ ഹണി റോസിന്റെ മൊഴി എടുത്തു

കൊച്ചി : സൈബർ ആക്രമണ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെൻട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് മൊഴി നല്‍കിയത്. ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ പൊലീസ് നിരീക്ഷണത്തിലാണ്. മോശം...

കനത്ത മൂടൽമഞ്ഞിന് ആശ്വാസമായി ഡൽഹിയിൽ ചെറിയ മഴ; ശീത തരം​ഗത്തിൽ പെട്ട് ട്രെയിൻ സർവീസും 

ദില്ലി : തലസ്ഥാന ന​ഗരത്തിലെ കനത്ത മൂടൽമഞ്ഞിന് ആശ്വാസമായി തിങ്കളാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത ചെറിയ മഴ. ഇതേത്തുടർന്ന് നഗരത്തിൽ ചൊവ്വാഴ്ച (ജനുവരി 7) ന് ദില്ലിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയോടൊപ്പം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics