HomeNews

News

കരീമഠം പതിനഞ്ചിൽ ചിറയിൻ ദേവയാനി കുഞ്ഞു വേലു

കരീമഠം പതിനഞ്ചിൽ ചിറയിൻ ദേവയാനി കുഞ്ഞുവേലു (95) നിര്യാതനായി.സംസ്‍കാരം നാളെ ജനുവരി അഞ്ച്, ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : കുഞ്ഞുവേലു. മക്കൾ : കാർത്തികേയൻ, വിജയമ്മ, രാധാമണി, അശോകൻ...

ഉഴവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

പാലാ: ഉഴവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. പരുക്കേറ്റ കുറിച്ചിത്താനം സ്വദേശി പ്രണവിനെ ( 20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.

കണിച്ചുകുളങ്ങരയിൽ റോഡരികിൽ സംസാരിച്ചു നിന്ന വിദ്യാർഥികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലാ: കണിച്ചുകുളങ്ങര അമ്പലത്തിനു സമീപം റോഡരികിൽ സംസാരിച്ചു നിന്ന വിദ്യാർഥികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരുക്കേറ്റ വൈഷ്ണവ് ( 19) ,...

ആർ.എസ്.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും നടത്തി

പത്തനംതിട്ട : ആർ.എസ്.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ആർ.എസ്.പി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉത്ഘാടനം ചെയ്തു.ആർ.എസ്.പി. കേന്ദ്ര കമ്മിറ്റിയംഗവും, ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ.എസ്....

ഗർഭിണികളും പ്രായമുള്ളവരും മാസ്ക് ധരിക്കണം; ചൈനയിലെ പുതിയ വൈറസ് വ്യാപനത്തെ തുടർന്ന് നിർദേശവുമായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ചൈനയില്‍ വൈറല്‍ പനിയും ന്യൂമോണിയയും വ്യാപിക്കുന്നുവെന്ന് വാർത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മഹാമാരിയാകാൻ സാധ്യതയുള്ളതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ പടർന്നു പിടിക്കുന്നതോ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics