HomePathanamthitta

Pathanamthitta

പരിസ്ഥിതി ദിനത്തില്‍ ‘പച്ച’ മനുഷ്യനായി പത്തനംതിട്ട ജില്ലാ കലക്ടര്‍

പത്തനംതിട്ട :സമയം രാവിലെ 9.20. കോന്നി- പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് കുലശേഖരപതിയില്‍ നിര്‍ത്തുമ്പോള്‍ കയറാനായി ഒരു യാത്രികന്‍ കൂടി ഉണ്ടായിരുന്നു. പത്തനംതിട്ടയുടെ സ്വന്തം കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ടിക്കറ്റെടുത്ത് ഗണ്‍മാനോടൊപ്പം ജില്ലാ...

കവിയൂർ പടിഞ്ഞാറ്റുംചേരി ഗിരിജാ ഭവനിൽ കെ കെ വാസുക്കുട്ടൻ നായർ

തിരുവല്ല : കവിയൂർ പടിഞ്ഞാറ്റുംചേരി ഗിരിജാ ഭവനിൽ കെ കെ വാസുക്കുട്ടൻ നായർ (71) നിര്യാതനായി.ഭാര്യ : സൗദാമിനി മാടപ്പള്ളി മുല്ലമംഗലം കുടുംബാംഗം). മക്കൾ : വിനീഷ് (റിട്ട. മിലട്ടറി), വിനീത (സിവിൽ...

നഗരത്തിന് തണലേകിയ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് യൂത്ത് കോൺഗ്രസ് ആദരവ് ; പരിസ്ഥിതി സംരക്ഷണ അവാർഡ് നൽകി യൂത്ത് കോൺഗ്രസ്

തിരുവല്ല :നഗരഹൃദയത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിലെ നടപ്പാതയോട് ചേർന്ന് തണൽ മരങ്ങൾ നട്ട് പിടിപ്പിച്ചു സംരക്ഷിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ശബരിമല പ്രതിഷ്ഠാ ദിനം ജൂൺ അഞ്ചിന് ; നട നാളെ തുറക്കും

പത്തനംതിട്ട :ശബരിമല പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. തുടർന്ന്...

നെടുമ്പ്രം പുതിയകാവ് ഗവൺമെന്റ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം നടത്തി

തിരുവല്ല : നൂറു ശതമാനം വിജയത്തിന്റെ തിളിക്കത്തിൽ നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്ക്കൂളിലെ പ്രവേശനോത്സവം. പി ടി എ പ്രസിഡൻറ് സന്തോഷ് വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിൽ കുമാർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics