HomePathanamthitta
Pathanamthitta
Local
ആശ – അങ്കണവാടി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം : കോൺഗ്രസ് നെടുമ്പ്രം പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി
തിരുവല്ല : ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർധന ഉൾപ്പെടയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പ്രം പഞ്ചായത്ത് ഓഫീസിനു മുൻപിൽ...
Local
ആറന്മുള വാസ്തു വിദ്യാ ഗുരുകുലം : അവധിക്കാല പഠനക്ലാസ് അഡ്മിഷന്‍ ആരംഭിച്ചു
പത്തനംതിട്ട :ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനക്ലാസ് നിറച്ചാര്‍ത്ത്-2025 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ സീനിയര്‍...
Local
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി
പത്തനംതിട്ട :എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ നൽകുക,കേന്ദ്ര സർക്കാർ കേരളത്തിന് വെട്ടിക്കുറച്ച...
Local
അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീന ഭരണി, കാർത്തിക ഉത്സവത്തിന് തുടക്കമായി
തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീന ഭരണി, കാർത്തിക ഉത്സവത്തിന് ദേവസ്വം പ്രസിഡന്റ് വി.കെ. മുരളീധരൻ നായർ ക്ഷേത്രാ ങ്കണത്തിൽ കൊടിയേറ്റിയതോടെ തുടക്കമായി.ദേവസ്വം സെക്രട്ടറി ജി. മനോജ് കുമാർ,...
General News
പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാൻ ആണ് മരിച്ചത്. 53 വയസായിരുന്നു. വീടിനോട് ചേർന്ന് പറമ്പിലെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മത്തായിയുടെ രണ്ട്...