HomePathanamthitta
Pathanamthitta
Local
ശബരിമല ദർശനം നടത്തി നടൻ മോഹൻലാൽ : ദർശനത്തിന് എത്തിയത് എമ്പുരാൻ റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ
പത്തനംതിട്ട : ശബരിമല ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. ഗണപതി കോവിലില്‍ നിന്ന് കെട്ട് നിറച്ചാണ് നടന്‍ മല കയറിയത്.സന്ധ്യയോടെ അയ്യപ്പ ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക....
Local
പത്തനംതിട്ട ജില്ലയിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ വിവിധ കേന്ദ്രങ്ങളിൽ 24 ന് ധർണ്ണ നടത്തും
പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും 24 ന് നടത്താൻ പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിച്ചു....
Local
ഇരവിപേരൂർ ഗ്രാമപ്പഞ്ചായത്ത് : ആധുനിക അറവുശാല പരീക്ഷണ പ്രവര്‍ത്തനം നടത്തും
തിരുവല്ല :മാംസാഹാരപ്രിയര്‍ക്കായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് ആധുനികവും ആരോഗ്യകരവുമായ സംവിധാനം. ജില്ലയിലെ ആദ്യ ആധുനിക അറവുശാലയാണ് വരുന്നത്. പരീക്ഷണപ്രവര്‍ത്തനം ഒരാഴ്ചയ്ക്കുള്ളില്‍ നടത്തും. ഒരു കോടി ഇരുപതിനായിരം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.പൊതു-സ്വകാര്യപങ്കാളിത്തത്തോടെ...
Local
ജില്ലയിൽ അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വ്യാപക റെയ്‌ഡുകൾ : ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
പത്തനംതിട്ട:ജില്ലയിൽ അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ പൊലീസ് എക്സൈസ് സംയുക്ത വ്യാപകറെയ്‌ഡുകളിൽ നിരവധി പേർ പിടിയിലായി. ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ ജില്ലാ ഡാൻസാഫ് ടീമും ആറന്മുള പൊലീസും ചേർന്ന് പിടികൂടി.ആറന്മുള...
Local
തിരുവല്ല പെരുന്തുരുത്തി ആമ്പക്കാട് റെമോൾ സണ്ണി
തിരുവല്ല:പെരുന്തുരുത്തി ആമ്പക്കാട് റെമോൾ സണ്ണി (62) നിര്യാതയായി. ഭർത്താവ് : സണ്ണി എ ജോൺ. മക്കൾ : റെയ്‌സൺ ജോൺ സണ്ണി (ഷാർജ), റെമി അന്ന സണ്ണി. മരുമക്കൾ : അജു ജോൺ...