HomePathanamthitta

Pathanamthitta

ബജറ്റ് കൊള്ള : കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസ് ധർണ നടത്തി

തിരുവല്ല :ബജറ്റിലെ ഭൂനികുതി കൊള്ളക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഡി. സി. സി ജനറൽ സെക്രട്ടറി റോബിൻ പരുമല...

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് : കൗമാര പെൺകുട്ടികൾക്കായ് നിർഭയം ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൗമാര പെൺകുട്ടികളുടെ മാനസിക, ശാരീരിക ഉന്നമനത്തിനായി നിർഭയം ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ അനു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ്...

ഇരവിപേരൂർ തോട്ടപ്പുഴ പുത്തൻവീട്ടിൽ രാജമ്മ

തിരുവല്ല :ഇരവിപേരൂർ തോട്ടപ്പുഴ പുത്തൻവീട്ടിൽ പരേതനായ രാജപ്പൻ ചെട്ടിയാരുടെ ഭാര്യ രാജമ്മ (80) നിര്യാതയായി.മക്കൾ : മണിക്കുട്ടൻ, ഓമനക്കുട്ടൻ, ഉഷ,മരുമക്കൾ: ഗോപാലൻ, ബിജി, ബിന്ദു. സംസ്ക്കാരം 19ന് (ബുധനാഴ്ച്ച) 2 മണിക്ക് വീട്ടുവളപ്പിൽ.

തിരുവല്ല തുകലശ്ശേരി റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും

തിരുവല്ല: തുകലശ്ശേരി റെയിൽവേ ഗേറ്റ് 19 (ഇന്ന്) രാവിലെ എട്ടു മുതൽ 20 ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ഹരിപ്പാട് ടെമ്പിൾ റെയിൽവെ ഗേറ്റ് 19, 20 തീയതികളിൽ അടച്ചിടും

ആലപ്പുഴ :ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 19 ന് രാവിലെ എട്ടു മണി മുതല്‍ 20 ന് വൈകിട്ട് ആറ് മണി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics