HomePathanamthitta
Pathanamthitta
Information
തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.11 കെവി ലൈനിൽ ടച്ചിങ് വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ വെണ്ണീർവിള, പെരുമ്പടി, ചൈതന്യ, പാറക്കുളം, കീരുവള്ളി, കുഞ്ചരം, കല്ലൂപ്പാറ, പ്രതിഭ, സാംജി എന്നീ...
Crime
പത്തനംതിട്ടയിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
പത്തനംതിട്ട: പത്തനംതിട്ട റാന്നി റീന കൊലക്കേസില്‍ പ്രതി മനോജിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മക്കളുടെ മുന്നിലിട്ടാണ് ഭാര്യ റീനയെ ഭർത്താവ് മനോജ് അതിക്രൂരമായി കൊലപ്പെടുത്തിയത്. പിഴ തുക...
Crime
പത്തനംതിട്ടയില്‍ 13 കാരിയെ പീഡിപ്പിച്ച കേസ്; ഒളിവില്‍ പോയ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ 13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ പോയ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ജയ്മോൻ മുൻപ് ഒരു...
Local
തേവേരി വീയപുരത്ത് വീടിന് തീപിടിച്ചു : വീട് പൂർണമായും കത്തി നശിച്ചു
തിരുവല്ല :ബേതലഹേം സെന്റ് ജോർജ് പള്ളിക്ക് സമീപം വാഴയിൽ സുഭാഷിന്റെ വീട് പൂർണമായും കത്തി നശിച്ചു. സുഭാഷും ഭാര്യയും മകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. തീപിടുത്തത്തെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചിരുന്നു. സംഭവസമയത്ത് വീട്ടിൽ...
Local
എൻ ജി ഒ യൂണിയൻ ഏരിയ സമ്മേളനം നാളെ
തിരുവല്ല:കേരള എൻ.ജി.ഒ. യൂണിയൻ തിരുവല്ല ഏരിയ അറുപത്തിരണ്ടാം വാർഷിക സമ്മേളനം നാളെ തിരുവല്ല സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും. രാവിലെ 9ന് ഏരിയ പ്രസിഡൻ്റ് പതാക ഉയർത്തും. സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ...

