News /General
General
“6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക്; ഹൃദയം എയര്‍ ആംബുലൻസിൽ കൊച്ചിയില്‍ എത്തിച്ചു”
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയായ 33 കാരൻ ഐസക് ജോർജിന്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചു. നാലുമണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാകുമെന്ന് ആശുപത്രി അധികൃതർ...
Crime
തിരുവനന്തപുരത്ത് കുടുംബ പ്രശ്നത്തിൽ ഇടപെടാൻ എത്തിയ പോലീസ് വഴിയിൽ നിന്ന യുവാവിന്റെ കൈ തല്ലിയൊടിച്ചു
തിരുവനന്തപുരം:സമീപത്തെ വീട്ടിലെ കുടുംബ പ്രശ്‌നം പരിഹരിക്കാനെത്തിയ പൊലീസ് വഴിയിൽ നിന്ന യുവാവിനെ ക്രൂരമായി മർദിച്ചുവെന്നാരോപണം. വാമനപുരം സ്വദേശി നിഖിൽ (28) ആണ് പൊലീസ് മർദനത്തിൽ കൈ ഒടിഞ്ഞ് ഇപ്പോഴും ചികിത്സയിലുള്ളത്.കഴിഞ്ഞ ന്യൂ ഇയർ...
Crime
കണ്ണൂരിൽ പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂർ :പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറി വച്ച സംഭവത്തില്‍ കണ്ണൂരിൽ രണ്ട് യുവാക്കൾ അറസ്റ്റില്‍. പാണപ്പുഴയിൽ നടന്ന സംഭവത്തിൽ മാതമംഗലം സ്വദേശികളായ യു. പ്രമോദ്, സി. ബിനീഷ് എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ്...
General
ഞങ്ങൾ അറിയുന്ന മാങ്കൂട്ടത്തിൽ അങ്ങനെയല്ല’; കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകി ജീന
തിരുവനന്തപുരം:കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയതായി സ്ഥിരീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ ജീന. എന്നാൽ വി.ഡി. സതീശന്റെയോ ചെന്നിത്തലയുടെയോ പേര് പറഞ്ഞിട്ടില്ലെന്ന് ജീന വ്യക്തമാക്കി."ഞങ്ങൾ അറിയുന്ന മാങ്കൂട്ടത്തിൽ അങ്ങനെയല്ല. ആത്മാർഥതയുണ്ടെങ്കിൽ...
Crime
ബെംഗളൂരുവിൽ 15 ക്കാരനെ നഗ്നനാക്കി നൃത്തം ചെയ്യിപ്പിച്ചു ലൈംഗിക പീഡനത്തിനിരയാക്കി: വാർഡൻ അറസ്റ്റിൽ, സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോക്സോ കേസ്
ബെംഗളൂരൂ :ഇലക്ട്രോണിക്സ് സിറ്റിക്ക് സമീപമുള്ള സ്വകാര്യ റെസിഡൻഷ്യൽ ഇന്റർനാഷണൽ അക്കാദമി സ്‌കൂളിൽ 15കാരൻ വിദ്യാർഥി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. സ്‌കൂളിലെ സീനിയർ വിദ്യാർഥികളും ഹോസ്റ്റൽ വാർഡനും ചേർന്നാണ് വിദ്യാർഥിയെ നഗ്നനാക്കി നൃത്തം ചെയ്യിപ്പിക്കുകയും...

