News /General
General
തിരുവനന്തപുരത്ത് വീടിനു മുന്നിൽ കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ കാറടിച്ചു കയറ്റാൻ ശ്രമം,സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം:കിളിമാനൂരില്‍ പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറി. വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചോദ്യം ചെയ്ത വീട്ടുടമസ്ഥന്‍റെ സുഹൃത്തുക്കളെ ലക്ഷ്യമിട്ട് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും...
Crime
മുംബൈയിൽ മകളുടെ കാമുകനൊപ്പം ഒളിച്ചോടാൻ വീട്ടിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണമാല മോഷ്ടിച്ച സ്ത്രീ പിടിയിൽ
മുംബൈ:സ്വന്തം വീട്ടിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാല മോഷ്ടിച്ച സ്ത്രീയെ പൊലീസ് പിടികൂടി. മോഷണം നടത്തിയത് വീട്ടിലെ ആളുകളെ വിസ്മയിപ്പിക്കുന്ന രീതിയിലായിരുന്നു. കാരണം, ഒളിച്ചോടി ജീവിക്കാൻ വേണ്ടിയായിരുന്നു സ്ത്രീയുടെ പദ്ധതിയെന്നും...
General
വിമാനത്തിലെ ശുചുമറയിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ : സംഭവം എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസിൽ
തിരുവനന്തപുരം :വിമാനത്തിനുള്ളിൽ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരനെ സുരക്ഷാസേന പിടികൂടി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് പിടികൂടിയത്. ഇയാളെ വലിയതുറ പൊലീസിന് കൈമാറി.ബുധനാഴ്ച വൈകിട്ട് 7.30ഓടെയാണ് സംഭവം. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ...
General
“നിവേദ്യം മുടങ്ങരുത്: നട തുറക്കാനാകാത്ത പക്ഷം വെട്ടിപ്പൊളിച്ച് പ്രവേശിക്കുന്ന അപൂര്‍വ ക്ഷേത്രം കോട്ടയത്തുണ്ട്”
കോട്ടയം:കേരളത്തിലെ ക്ഷേത്രചരിത്രത്തില്‍ അപൂര്‍വ്വമായൊരു പ്രത്യേകത പുലർത്തുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഇവിടെ നിവേദ്യം ഒരിക്കലും മുടങ്ങരുത് എന്നതാണ് പ്രധാന നിബന്ധന. നട തുറക്കാനാകാതെ വന്നാലും കോടാലി ഉപയോഗിച്ച്...
General
വാഷിംങ്ടണിൽ”ആകാശത്ത് നിന്ന് പെയ്തത് വെള്ളമല്ല, ജെല്ലി! മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ രോഗവും, മരണവും ‘ ജൈവ പരീക്ഷണമോ? അതോ അന്യഗ്രഹ ജീവിയോ?
വാഷിംങ്ടൺ:1994 ഓഗസ്റ്റ് 7-ന്, വാഷിംങ്ടണിലെ ചെറിയ പട്ടണമായ ഓക്‌വില്ലെ ഒരു വിചിത്ര അനുഭവത്തിന്റെ സാക്ഷിയായി. ആ ദിവസം പെയ്തത് മഴയല്ല, പകരം അർദ്ധസുതാര്യമായ ജെല്ലിപോലുള്ള ചെറിയ ബ്ലോബുകളാണ്. നെൽമണിയുടെ പകുതി വലിപ്പത്തിലുള്ള ഈ...

