News /General
General
‘പോലീസ് ഭയന്നു തുടങ്ങി എന്നോര്‍ത്ത് അര്‍മാദിക്കുന്നവരെ, പിറകില്‍ പലരും അമര്‍ത്തി ചിരിക്കുന്നുണ്ട്’ — വനിതാ പൊലീസ് ഉദ്യോഗസ്ഥ റൂബീനയുടെ പ്രതികരണം
തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും പുറത്ത് വരുന്ന സാഹചര്യത്തിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ...
Crime
കൊച്ചിയിൽ മദ്യലഹരിയിൽ വാഹനപരിശോധന; നാട്ടുകാരുടെ പിടിയിലായി വെഹിക്കിള്‍ ഇൻസ്പെക്ടർ!
കൊച്ചി :മദ്യപിച്ച ലഹരിയിൽ വാഹനപരിശോധനയ്ക്കിറങ്ങിയ വെഹിക്കിള്‍ ഇൻസ്പെക്ടർ നാട്ടുകാരുടെ ജാഗ്രതയ്ക്ക് മുന്നിൽ കുടുങ്ങി. കാക്കനാട് ആർടി ഓഫിസിലെ ഇൻസ്പെക്ടർ എൻ.എസ്. ബിനുയാണ് സംഭവത്തിൽ പൊലീസിന്റെ പിടിയിലായത്.ബുധനാഴ്ച രാത്രി വാഴക്കാല തോപ്പിൽ വഴിയരികിൽ മത്സ്യം...
General
‘അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററല്ല’; സര്‍വീസ് ചാര്‍ജ് ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി:അവശ്യ സേവനങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും, ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളാണെന്നും കോടതി ഓര്‍മിപ്പിച്ചു.ജസ്റ്റിസ്...
Crime
കൊല്ലത്ത് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകന് സസ്പെൻഷൻ
കൊല്ലം:അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കായിക അധ്യാപകൻ മുഹമ്മദ് റാഫിയെ സസ്പെന്റ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെയും അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.അധ്യാപകനെതിരെ...
General
“മാസ്ക് ശരിയായി ധരിക്കാത്തതിന്; തലപ്പുഴ പൊലീസ് ക്രൂരമായി മർദിച്ചു” – മാനന്തവാടി സ്വദേശികളുടെ വെളിപ്പെടുത്തൽ
മാനന്തവാടി:പോലീസ് ക്രൂരതയെ കുറിച്ച് വീണ്ടും വെളിപ്പെടുത്തൽ പുറത്ത്. മാസ്ക് ശരിയായി ധരിക്കാത്തതിന് തലപ്പുഴ പൊലീസിൽ നിന്ന് ക്രൂര മർദനമേറ്റുവാങ്ങേണ്ടി വന്നതായി മാനന്തവാടി സ്വദേശികളായ ഇക്ബാലുദ്ദീൻ, ഷമീർ എന്നിവർ ആരോപിച്ചു. സംഭവം 2021-ലാണ് നടന്നത്.യുവാക്കളുടെ...

