News /General
General
മരുഭൂമിയില്‍ വഴിതെറ്റി 9 ദിവസം; മൂത്രം കുടിച്ച്, വാവലുകളെ പച്ചയ്ക്ക് ഭക്ഷിച്ച് ജീവന്‍ രക്ഷിച്ച മാരത്തോണ്‍ താരം
തിരുവനന്തപുരം :ലോകത്തിലെ ഏറ്റവും കഠിനമായ മത്സരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത് സഹാറ മരുഭൂമിയിലൂടെ നടക്കുന്ന 'മാരത്തോണ്‍ ഡെ സാബ്ളസ്' ആണ്. 155 മൈല്‍ ദൂരം ആറ് ദിവസത്തിനുള്ളില്‍ താണ്ടേണ്ട ഈ മത്സരത്തിന്റെ കടുപ്പം കാരണം പങ്കെടുക്കുന്നവര്‍...
General
“അടിമാലിയിൽ മറിയക്കുട്ടിക്ക് റേഷൻകട വിലക്ക്; ബിജെപിക്കാരുടെ കടയിൽ പോകാൻ നിർദ്ദേശിച്ചെന്ന് പരാതി”
അടിമാലി :അടിമാലിയിലെ എആർഡി 117 നമ്പർ റേഷൻകടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ മറിയക്കുട്ടിക്ക് വിലക്ക് നേരിട്ടെന്ന പരാതിയുമായി ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും മറിയക്കുട്ടി പരാതി നൽകി. റേഷൻകട ജീവനക്കാർ തനിക്കു ബിജെപിക്കാരുടെ...
Crime
പഞ്ചാബിൽ ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് തൂങ്ങി നിലവിളിച്ച് കൊള്ളശ്രമം പരാജയപ്പെടുത്തി യുവതി : രണ്ടുപേര്‍ പിടിയില്‍
പഞ്ചാബ്:ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് തൂങ്ങി നിലവിളിച്ച് ധീരത കാണിച്ച യുവതിയുടെ പ്രതിരോധം മൂലം കൊള്ളശ്രമം പരാജയപ്പെട്ടു. സെപ്റ്റംബർ 9-ന് ജലന്ധർ ബൈപാസിന് സമീപമാണ് സംഭവം.ഫില്ലൗറിൽ നിന്നു നവൻഷഹറിലേക്ക് പോകാനായി ജലന്ധർ...
Crime
‘ഞാൻ റിച്ചാണ്, വിലപിടിപ്പുള്ള സമ്മാനം അയക്കാം’: സോഷ്യൽ മീഡിയയിലെ പുതിയ തട്ടിപ്പിന് മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം:സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ശേഷം വഞ്ചന നടത്തുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി.ധനികരാണെന്ന പേരിൽ വിശ്വാസം നേടി സമ്മാനങ്ങൾ അയയ്ക്കാമെന്ന...
Crime
പോലീസ് അതിക്രമങ്ങളിൽ കർശന നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി; പരാതികൾക്ക് വീഴ്ച വരുത്തിലെന്ന് റാഡാ ചന്ദ്രശേഖർ
തിരുവനന്തപുരം :സംസ്ഥാനത്ത് പൊലീസിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികൾക്ക് കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി റാഡ ചന്ദ്രശേഖർ വ്യക്തമാക്കി. ലഭിക്കുന്ന എല്ലാ പരാതികളും ഗൗരവമായി പരിശോധിക്കുമെന്നും നടപടിയിൽ വീഴ്ച വരുത്തില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.കുന്നംകുളത്ത് നടന്ന പോലീസിന്റെ...

