News /General
General
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി കത്തുകളിൽ‘ബഹു.’ വിശേഷണം നിർബന്ധം
തിരുവനന്തപുരം :സർക്കാർ ഓഫീസുകളിൽ നടത്തുന്ന കത്തിടപാടുകളിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബഹുമാന സൂചകമായി ‘ബഹു.’ എന്ന് രേഖപ്പെടുത്തണമെന്ന് സർക്കാർ സർക്കുലർ പുറത്തിറക്കി. പൊതുജനങ്ങൾ നൽകുന്ന നിവേദനങ്ങളുടെയും പരാതികളുടെയും മറുപടി കത്തുകളിൽ ഇത്തരം വിശേഷണങ്ങൾ നിർബന്ധമായും...
General
ഒരു നാട് ചേർത്ത് പിടിച്ച് കരുതലായി ; അച്ഛന്റെ ആസിഡാക്രമണത്തിൽ അമ്മയെ നഷ്ടപ്പെട്ട അളകനന്ദയ്ക്ക് അടിമാലിയിൽ പുതിയ വീട്
അടിമാലി :സ്വന്തം അച്ഛന്റെ ആസിഡാക്രമണത്തിൽ അമ്മയെ നഷ്ടപ്പെടുകയും, താനും ഗുരുതരമായി പൊള്ളലേറ്റു ജീവൻ നിലനിർത്താൻ പോരാടുകയും ചെയ്ത അളകനന്ദയ്ക്ക് അടിമാലിയിൽ പുതിയ വീട്. കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയായ അളകനന്ദയ്ക്കായി ഇടുക്കി അടിമാലിയിലെ സുമനസുകൾ...
General
‘ജെന്‍സന്റെ ഫോട്ടോ കളഞ്ഞു, കുടുംബത്തെ സഹായിക്കുന്നില്ല’; ചൂരല്‍മല ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്കെതിരെ സൈബര്‍ ആക്രമണം
കോഴിക്കോട് :മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കുടുംബത്തിലെ ഒമ്പത് പേരെ നഷ്ടപ്പെട്ട ശ്രുതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ സൈബര്‍ ആക്രമണം. അന്തരിച്ച പ്രതിശ്രുത വരനായ ജെന്‍സന്റെ കുടുംബത്തെ ശ്രുതി സഹായിക്കുന്നില്ലെന്നാണ് വിമര്‍ശനങ്ങളുടെ കേന്ദ്രീകരണം.2023 ജൂലൈയില്‍ നടന്ന...
General
ജോജു ജോർജ് നായകനാകുന്ന ‘വരവ്’ മൂന്നാറിൽ ആരംഭിച്ചു; ഷാജി കൈലാസ് – എ.കെ. സാജൻ കൂട്ടുകെട്ട് വീണ്ടും
മൂന്നാർ: മലയോര പശ്ചാത്തലത്തിൽ ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വരവ്’ മൂന്നാറിൽ ചിത്രീകരണം ആരംഭിച്ചു. പൂർണമായും ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ഈ സിനിമ, ഹൈറേഞ്ചിൽ...
Crime
റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചു; യുവതിയെ ആക്രമിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം:നഗരൂരിൽ റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ആക്രമിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.കല്ലമ്പലം സ്വദേശിയും ‘റൗഡി ലിറ്റിൽ’ സംഘത്തിലുമുള്ള ബൈജു അഥവാ കല്ലമ്പലം ബൈജു,...

