HomeRearders CornerNews /General

News /General

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ല; വിഷാംശം കണ്ടെത്തി, മരണകാരണം കരള്‍ പ്രവര്‍ത്തന രഹിതമായത്

കാസര്‍കോട്: അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.മരണകാരണം കരള്‍ പ്രവര്‍ത്തനരഹിതമായതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുവിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിലും പരിശോധന നടത്തും. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമാക്കുന്ന പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നതിനു...

മകരവിളക്ക് ഗംഭീരമാവും: ദേവസ്വം ബോർഡ് പ്രസിഡൻറ്

ഇത് വരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ ഭക്തജന പങ്കാളിത്തമുള്ള മികച്ച മകരവിളക്കുൽസവമാണ് ഇക്കുറി നടക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. ശബരിമലയിലെ മകരവിളക്കുൽസവ ക്രമീകരണങ്ങൾ വിലയിരുത്തിയ പ്രത്യേക യോഗ...

കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് മരണം; ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകി

കാസര്‍കോട്: ചെമ്മനാട് തലക്ലായിയിലെ അംബികയുടെ മകള്‍ അഞ്ജുശ്രീ(19) മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം മൂലമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പ്രാഥമിക...

കാസർഗോട്ടെ ഭക്ഷ്യവിഷബാധ മരണം; ഹോട്ടലിൽ അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി

കാസർഗോഡ് : ഭക്ഷ്യവിഷബാധയെത്തുടർന്ന് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. കോഴിക്കോട്...

തി​രു​വ​ന​ന്ത​പു​രം-​ദോ​ഹ സെ​ക്‌​ട​റി​ൽ ഡ്രീം​ലൈ​ന​ർ വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങി

തിരുവനന്തപുരം: ഖ​ത്ത​ർ എ​യ​ർ​വേ​സ് തി​രു​വ​ന​ന്ത​പു​രം- ദോ​ഹ സെ​ക്‌​ട​റി​ൽ ഡ്രീം​ലൈ​ന​ർ വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങി. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ 320 ​വി​മാ​ന​ത്തി​ന് പ​ക​ര​മാ​ണ് ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം ബി 787 ​സീ​രീ​സി​ലു​ള്ള ഡ്രീം​ലൈ​നർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.