HomeRearders CornerNews /General

News /General

രണ്ട് പതിറ്റാണ്ടിന്റെ ബന്ധം:ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠർ രാജീവർ അറസ്റ്റിൽ;സ്വർണക്കൊള്ള തന്ത്രിയുടെ മൗനാനുവാദത്തോടെയെന്ന് എസ്ഐടി

കൊച്ചി:ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയത് തന്ത്രി കണ്ഠർ രാജീവറാണെന്ന് എസ്ഐടി കണ്ടെത്തൽ. ഇരുവരും തമ്മിൽ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, തന്ത്രിയുടെ മൗനാനുവാദത്തോടെയായിരുന്നു സ്വർണക്കൊള്ളയും...

ജെ.ബി. കോശി റിപ്പോർട്ട്:നടപ്പാക്കിയെന്ന് പറയുന്നത് കബളിപ്പിക്കൽ’; സർക്കാരിനെതിരെ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്

തിരുവനന്തപുരം:ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം ശുപാർശകളും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് രംഗത്ത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് അവഹേളനപരവും ക്രിസ്ത്യൻ സമുദായത്തെ വഞ്ചിക്കുന്നതുമാണെന്ന് കത്തോലിക്ക കോൺഗ്രസ് വിമർശിച്ചു.കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ...

ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത അപകടകരം:മാറാട് വിഷയം രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ല; വർഗീയത നാടിന് അപത്ത് – മന്ത്രി ശിവൻകുട്ടി

തൃശ്ശൂർ:മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ലെന്ന് മന്ത്രി ശിവൻകുട്ടി. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത നാടിന് അപത്താണെന്നും വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി...

വിജയ് ചിത്രത്തിന് കോടതിയുടെ പച്ചക്കൊടി:ജനനായകന് ’പ്രദർശനത്തിന് വഴിയൊരുങ്ങി; സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവ്

ചെന്നൈ:തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിന്റെ അവസാന ചിത്രമായ ‘ജനനായകന്’ യു/എ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. എത്രയും വേഗം സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും, ഇത്തരം ഇടപെടലുകൾ തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി പിൻവലിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു; അതിജീവിതയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു

പാലക്കാട്‌:പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായി അതിജീവിതയുടെ ഭർത്താവ് വെളിപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്നാണ് തനിക്കെതിരെ പാർട്ടി നടപടി ഉണ്ടായതെന്നും യുവാവ് ആരോപിച്ചു.ബിജെപിയിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics