News /General
General
ശബരിമല സ്വർണ്ണപ്പാളി കേസ്:‘കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ;തന്ത്രിക്ക് ഭരണപര ഉത്തരവാദിത്വമില്ലെന്ന് രാഹുൽ ഈശ്വർ
പത്തനംതിട്ട:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യ തന്ത്രി കണ്ഠരർ രാജീവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ.ജീവിതത്തിൽ ഇതുവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ലാത്തയാളാണ് കണ്ഠരർ രാജീവരരെന്നും, അദ്ദേഹത്തെക്കുറിച്ച് ഹൈക്കോടതിയുടെ ഒമ്പത് ഇടക്കാല വിധികളിൽ...
General
ശബരിമല സ്വർണ്ണക്കൊള്ള കേസ്;മുഖ്യ തന്ത്രി കണ്ഠർ രാജീവർ റിമാൻഡിൽ
കൊല്ലം:ശബരിമല സന്നിധാനത്തിലെ സ്വർണ്ണക്കട്ടിളപ്പാളി മോഷണക്കേസിൽ മുഖ്യ തന്ത്രി കണ്ഠർ രാജീവറെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയാണ് നടപടി സ്വീകരിച്ചത്. ഈ മാസം 23 വരെ തന്ത്രിയെ റിമാൻഡിൽ വെക്കാനാണ് കോടതി...
General
അമിത ആത്മവിശ്വാസം തിരിച്ചടിയായി; മുന്നണി ഐക്യം ഉറപ്പിച്ചാൽ തുടർഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി;എൽഡിഎഫ് മേഖലാ ജാഥകൾ ഫെബ്രുവരി ഒന്ന് മുതൽ
തിരുവനന്തപുരം:അമിത ആത്മവിശ്വാസവും മുന്നണിയിലെ അനൈക്യവും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്താൻ ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ഈ വിമർശനം...
General
ജനനായകൻ’ റിലീസ് അനിശ്ചിതത്വത്തിൽ; യുഎ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഉത്തരവിന് സ്റ്റേ
ചെന്നൈ: വിജയ്‌യുടെ ജനനായകൻ സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ചെയ്തു. സെൻസർ ബോർഡിന്റെ ഹർജിയിലാണ് നടപടി. കേസ് 21 ന്...
General
നിർണായക ചുവടുവയ്പ്പ്:അപൂർവ രോഗ ചികിത്സയിൽ ചരിത്രം സൃഷ്ടിച്ച് കേരളം; പിഎൻ രോഗികൾക്ക് സൗജന്യ മരുന്ന് നൽകി
തിരുവനന്തപുരം:ഇന്ത്യയിൽ ആദ്യമായി അപൂർവ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (പിഎൻ) ബാധിച്ച രോഗികൾക്ക് സൗജന്യ സമഗ്ര ചികിത്സ ഉറപ്പാക്കി കേരളം. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ‘കെയർ’ അപൂർവ രോഗ ചികിത്സാ പദ്ധതിയുടെ ഭാഗമായാണ് പിഎൻ...

